ശബരിമലയ്ക്കായി പ്രത്യേക പദ്ധതികള്‍

ശബരിമലയുടെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കും. പമ്പയില്‍ 10 ദശലക്ഷം ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. പമ്പ നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി.

ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി വകയിരുത്തി. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി. മലബാര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് 35 കോടി രൂപയും അനുവദിച്ചു. ശബരിമലയ്ക്ക് ആകെ 739 കോടിയുടെ പദ്ധതി.

Related Articles
Next Story
Videos
Share it