പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കായി 280 കോടി രൂപ
ടൈറ്റാനിയം- 21.5 കോടി, ട്രാവന്‍കൂര്‍ സിമന്റ്‌സ്- 10 കോടി, കെഎസ്ടിപി- 20 കോടി, കെല്‍- 21 കോടി, ടെല്‍ക്ക് -10 കോടി, ട്രാകോ കേബിള്‍സ്- 9 കോടി, യുണൈറ്റഡ് ഇല്ര്രടിക്കല്‍സ്- 6 കോടി, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്- 7.1 കോടി, ഓട്ടോ കാസ്റ്റ്- 20 കോടി, സില്‍ക്ക്- 10 കോടി, മെറ്റല്‍ ഇന്‍ഡസ്ട്രീസ്- 3 കോടി, കേരള ഓട്ടോ മൊബൈല്‍സ്- 13.6 കോടി, കെല്‍ട്രോണ്‍- 17.7 കോടി, കേരള സെറാമിക്‌സ്- 15 കോടി, കേരള ക്ലെയ്‌സ് ആന്‍ഡ് സെറാമിക്‌സ്- 3 കോടി, സിഡ്‌കോ- 17.9 കോടി, ബാംബൂ കോര്‍പ്പറേഷന്‍- 5.8 കോടി, ഹാന്‍ഡി കോര്‍പ്പറേഷന്‍- 5 കോടി, സ്പിന്നിംഗ് മില്ലുകള്‍- 33.8 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ഇതു കൂടാതെ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് 300 കോടി രൂപ വായ്പയായി നല്‍കും. ഇതിന്റെ പലിശ സര്‍ക്കാര്‍ നല്‍കും
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline