കിന്‍്ഫ്ര 100 ഏക്കറില്‍ 100 കോടിയുടെ മെഗാഫുഡ് പ്രോജക്റ്റ് നടപ്പാക്കും പ്രാദേശിക പ്രത്യേകത കണക്കിലെടുക്ക് കാപ്പി കൃഷിക്ക് 13 കോടിഡ്രിപ്പ് ഇറിഗേഷന് 10 കോടിസൂക്ഷ്മ ജലസേന പദ്ധതി നടപ്പാക്കുംകാപ്പി കൃഷിക്ക് പ്രത്യേക പദ്ധതികാര്ബണ് എമിഷന്‍ കുറയ്ക്കാന്‍ പദ്ധതി. 6500 ഹെക്ടറില്‍ മുള നട്ടുപിടിപ്പിക്കും. 70 ലക്ഷം മരം നട്ടുപിടിപ്പിക്കുംമീനങ്ങാടി പഞ്ചാത്ത് മാതൃകയില്‍ മരമൊന്നിന് 50 രൂപ കര്‍ഷകര്‍ക്ക് നല്കുംടൂറിസം വികസനത്തിന് അഞ്ചു കോടിവാര്ഷിക പദ്ധതിയില്‍ 127 കോടി ഉള്പ്പെടുത്തിയിട്ടുണ്ട്വന്യ മൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ പദ്ധതി തയാറാക്കുംസ്ത്രീക്ഷേമത്തിന് 25 കോടികിഫ്ബി വഴി 719 കോടി രൂപയുടെ വികസന പദ്ധതികള്ബദല് ചതുരങ്ക പാതയുടെ സാധ്യത തേടുംകാസര്കോട് പാക്കേജ് 90 കോടി അനുവദിച്ചു.ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline .Read DhanamOnline in EnglishSubscribe to Dhanam Magazine