
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ആദായനികുതി വ്യവസ്ഥകളിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻകം ടാക്സ് സ്ലാബുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും വരുത്തിയിട്ടില്ലെങ്കിലും, നികുതി ദായകരെ ബാധിക്കുന്ന ചില മാറ്റങ്ങൾ ബജറ്റ് മുന്നോട്ടു വെച്ചിട്ടുണ്ട്.
നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ അല്ലെങ്കിൽ പാൻ കാർഡ് ഇതിലേതെങ്കിലും ഒന്നു മതിയാകുമെന്നും ബജറ്റിൽ നിർദേശമുണ്ട്.
വ്യക്തികൾ അവരുടെ നികുതി വിധേയവരുമാനം വർഷം 5 ലക്ഷം രൂപയിൽ കൂടുതലുണ്ടെങ്കിൽ മാത്രം നികുതി നൽകിയാൽ മതിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine