കാര്‍ഷിക യന്ത്രവത്കരണം, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്നു.20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കും.കര്‍ഷകര്‍ക്കായി കിസാന്‍ റെയ്ല്‍ പദ്ധതി. കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊണ്ടു പോകാന്‍ പ്രത്യേക ബോഗി.കൃഷി ഉഡാന്‍ പദ്ധതി നടപ്പാക്കും. രാജ്യാന്തര വിപണി ലക്ഷ്യമിട്ട് വ്യോമയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും..തരിശായ സ്ഥലങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും.കര്‍ഷകര്‍ക്കായി 16 ഇന കര്‍മ പദ്ധതി നടപ്പാക്കും.മത്സ്യ ഉല്‍പ്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയര്‍ത്തും.2021 ല്‍ രാജ്യത്തെ പാലുല്‍പ്പാദനം 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തും.കാര്‍ഷിക വായ്പയ്ക്കായി 15 ലക്ഷം കോടി വകയിരുത്തും.2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും.ജൈവ-രാസ വളങ്ങളുടെ തുല്യ ഉപയോഗിക്കുന്ന കൃഷി രീതി പ്രോത്സാഹിപ്പിക്കും .ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline.Read DhanamOnline in EnglishSubscribe to Dhanam Magazine