സര്‍ക്കാറിന് വരുമാനം എങ്ങനെയൊക്കെയാണ്, ചെലവ് എന്തൊക്കെയാണ്?

രൂപയുടെ വരവും പോക്കും ഇങ്ങനെ
ways of getting income for Govt
Budget papers 2025-26
Published on
The way by which govt spends a rupee
Budget papers 2025-26

സര്‍ക്കാറിന് വരുമാനം കിട്ടുന്ന വഴികളും ചെലവിടുന്ന വഴികളും മനസിലാക്കാന്‍ ഈ വിവരണങ്ങള്‍ സഹായിക്കും.

രൂപയുടെ വരവ് ഇങ്ങനെ

ആദായ നികുതി (22%)

വായ്പയും മറ്റു ബാധ്യതകളും (24%)

നികുതിയിതര വരുമാനം (9%)

വായ്‌പേതര മൂലധന വരുമാനം (1%)

കസ്റ്റംസ് (4%)

കോര്‍പറേറ്റ് നികുതി (17%)

ജി.എസ്.ടിയും മറ്റ് നികുതികളും (18%)

കേന്ദ്ര എസ്‌സൈസ് തീരുവ (5%)

രൂപയുടെ പോക്ക്

പലിശ (20 %)

സൈനിക, സബ്‌സിഡി ചെലവുകള്‍ ഒഴികെയുള്ള കേന്ദ്ര പദ്ധതികള്‍ (16 %)

പ്രധാന സബ്‌സിഡികള്‍ (6 %)

പ്രതിരോധം (8 %)

സംസ്ഥാനങ്ങളുടെ നികുതി വിഹിതം (22 %)

ധനകമീഷന്‍ വിഹിതം (8 %)

കേന്ദ്ര സഹായ പദ്ധതികള്‍ (8 %)

മറ്റു ചെലവുകള്‍ (8 %)

പെന്‍ഷന്‍ (4 %)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com