സമ്പൂര്‍ണ സൗഖ്യമാണ് മികച്ച ആരോഗ്യപൂര്‍ണമായ ജീവിതത്തിനു നിദാനം

കോവിഡ് 19 പടര്‍ന്നുപിടിക്കുമ്പോള്‍, ലോകജനത ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയുടെ പ്രാധാന്യം മുന്‍പെന്നത്തേക്കാള്‍ കൂടുതല്‍ തിരിച്ചറിയുകയാണ്. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍രോഗം വരാതെ സൂക്ഷിക്കുകയാണ് വേണ്ടതെന്ന് ഏവരും തിരിച്ചറിയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാനും സ്വന്തം ശരീരത്തെ സംരക്ഷിച്ചു നിര്‍ത്താനും മുന്‍പെന്നത്തേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ശ്രദ്ധകൊടുക്കുകയും ചെയ്യുന്നു.

ശാരീരിക സൗഖ്യത്തിന് ഊന്നല്‍ നല്‍കുന്ന ഇക്കാലത്ത് ഉപഭോക്താക്കളുടെ സ്വഭാവരീതിയിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സമ്പൂര്‍ണ ആരോഗ്യസംരംക്ഷണത്തിന് ഊന്നല്‍ നല്‍കുന്നത് കൊണ്ടു കൂടിയാണിത്.ആരോഗ്യ സംരംക്ഷണ രംഗത്ത് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത് പ്രധാനമായും മൂന്ന് ട്രെന്‍ഡുകളാണ്.

  1. രോഗം വരാതെ സൂക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കുക.
  2. സമ്പൂര്‍ണ ആരോഗ്യം
  3. സസ്യാധിഷ്ഠിത ഡയറ്റ്. ഇന്ന് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് പതിവ് വ്യായാമത്തോടൊപ്പം ഏറ്റവും മികച്ച പോഷകങ്ങള്‍ക്കായി ആളുകള്‍ വിവിധ ന്യൂട്രാസ്യൂട്ടിക്കല്‍, ഹെല്‍ത്ത് സപ്ലിമെന്റുകള്‍ എന്നിവയെ ആശ്രയിക്കുന്നു.

ഏറ്റവും മികച്ചത് നല്‍കി ആംവേ

വിറ്റാമിന്‍, ഡയറ്ററി സപ്ലിമെന്റ്‌സ് വിപണിയിലെ പ്രമുഖരായ ന്യൂട്രിലൈറ്റ്, ലോകമെമ്പാടുമുള്ളവര്‍ക്ക് നല്‍കുന്നത് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളാണ്. ആംവേയുടെ flagship ബ്രാന്‍ഡായ ന്യൂട്രിലൈറ്റിന് തികച്ചുംസസ്യാധിഷ്ഠിതമായ സപ്ലിമെന്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ 80 വര്‍ഷത്തിലേറെ വിജയകരമായ അനുഭവസമ്പത്തുണ്ട്. പ്രകൃതിദത്തമായ ചേരുവയും ശാസ്ത്രീയമായ മിശ്രണവുമാണ് ന്യൂട്രിലൈറ്റിന്റെ സവിശേഷത.ഉപഭോക്താക്കളുടെ ദൈനംദിന പോഷകാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നിരവധി വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ ന്യൂട്രിലൈറ്റില്‍ നിന്നുണ്ട്.

ആരോഗ്യകരമായ ജീവിതം നയിക്കാന്‍ വേണ്ട ദൈനംദിന പോഷകാവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നങ്ങളാണ് ന്യൂട്രിലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍, ന്യൂട്രിലൈറ്റ് ഡയ്ലി,ന്യൂട്രിലൈറ്റ് നാച്ചുറല്‍ സി എന്നിവ.

സുസ്ഥിര കാര്‍ഷിക രീതികള്‍

ഇന്ത്യയിലെ ഉപഭോക്താക്കളുടെ പോഷകാവശ്യങ്ങളും സമ്പൂര്‍ണ ആരോഗ്യത്തിന്റെ പ്രാധാന്യവും മനസ്സിലാക്കി ആംവേ ന്യൂട്രിലൈറ്റിന്റെ പാരമ്പര്യ ഔഷധ ഉല്‍പ്പന്നങ്ങളായ ന്യൂട്രിലൈറ്റ് തുളസി, ന്യൂട്രിലൈറ്റ് ബ്രഹ്മി, ന്യൂട്രിലൈറ്റ് അശ്വഗന്ധ, ന്യൂട്രിലൈറ്റ് അമലാകി വിഭിതകി, ഹരിതകി, ന്യൂട്രിലൈറ്റ് മധുനാശിനി, ശുന്തി, ത്വാക്, ന്യൂട്രിലൈറ്റ് വാസക, മൂലേത്തി, സുരസ തുടങ്ങിയ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുക മാത്രമല്ല മാനസികാരോഗ്യം മെച്ചപ്പെടുത്തും. ദഹനം, ശ്വസന വ്യവസ്ഥ എന്നിവയെ മികച്ച രീതിയിലാക്കുകയും ഗ്ലൂക്കോസ് സമതുലനം ഉറപ്പാക്കുകയുംചെയ്യുന്നു.

യുഎസ്എ, മെക്‌സിക്കോ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലായി 6,000 ഏക്കറോളം അംഗീകൃത ജൈവ കൃഷിസ്ഥലത്താണ് ന്യൂട്രിലൈറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ സസ്യങ്ങള്‍ കൃഷിചെയ്യുന്നത്. സസ്യങ്ങള്‍വളര്‍ത്തുന്നതും വിളവെടുക്കുന്നതും സംസ്‌ക്കരിക്കുന്നതുമെല്ലാം സുസ്ഥിരമായ കാര്‍ഷിക രീതികള്‍ ഉപയോഗിച്ചാണ്. ബോസ്വെല്ലിയ, കറുവാപ്പട്ട, ഗാര്‍സിനിയ, ഇഞ്ചി, ജിംനെമ, ഹോളിബേസില്‍, ബാക്കോപ്പ, ജമന്തി,മാതളനാരങ്ങ, മഞ്ഞള്‍ തുടങ്ങിയവ ഇന്ത്യയിലെ തന്നെ 12 ന്യൂട്രീസേര്‍ട്ട് സര്‍ട്ടിഫൈഡ് പങ്കാളികളില്‍ നിന്നും ശേഖരിക്കുന്നു. ഈ കൃഷിയിടങ്ങള്‍ ഇന്ത്യയിലെ കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍,മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

എല്ലാ ന്യൂട്രിലൈറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ശാസ്ത്രീയ ഗവേഷണത്തിന്റെ ശക്തമായ പാരമ്പര്യം ഉള്ളതിനാല്‍ ഇവ മികച്ച, ആരോഗ്യപ്രദമായ ജീവിതംവാഗ്ദാനം ചെയ്യുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ മികച്ച ഗുണനിലവാരവും സുതാര്യതയും നിലനിര്‍ത്തുന്നു.

Disclaimer: This is a sponsored feature

Related Articles
Next Story
Videos
Share it