വീടിനുള്ളിലെ ശ്വാസവായു ശുദ്ധീകരിക്കാന്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് സംവിധാനവുമായി ആംവേ
ഒരു കുഞ്ഞന്‍ വൈറസിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. കോവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന ഭീതി പോലും ജനങ്ങളിലുണ്ട്. കോവിഡ് മൂലം ജനങ്ങള്‍ അഭയം തേടുന്നത് സ്വന്തം വീടിനുള്ളില്‍തന്നെയാണ്. ഈ മഴക്കാലത്ത് വീടിനുള്ളിലെ വായുവില്‍ പോലും കാണും വൈറസും ബാക്ടിരിയകളും ദോഷകാരികളായ നിരവധി സൂക്ഷ്മ ഘടകങ്ങളും. ഇതിനെ അരിച്ചെടുത്ത് ശ്വാസവായു ശുദ്ധീകരിക്കാന്‍ വഴിയുണ്ടോ?
അത്തരമൊരു വഴിയാണ് ആംവേ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതുതലമുറ ഹോം എയര്‍ പ്യൂരിഫയറായ അറ്റ്‌മോസ്ഫിയര്‍ മിനി എന്ന ഫില്‍ട്ടറാണ് ഇന്ത്യയിലെ കുടുംബങ്ങളുടെ യഥാര്‍ത്ഥ ആവശ്യം തിരിച്ചറിഞ്ഞ് ആംവെ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഹോം എയര്‍ ട്രീറ്റ്‌മെന്റ് പ്രോഡക്റ്റായ അറ്റ്‌മോസ്ഫിയര്‍ - സ്‌കൈയുടെ നിര്‍മാതാക്കളായ ആംവേയില്‍ നിന്നുള്ള ഏറ്റവും നൂതനമായ ഉല്‍പ്പന്നമാണിത്.
ഹോം എയര്‍ ട്രീറ്റ്‌മെന്റ് രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ അനുഭവ പരിചയമുള്ള ആംവേ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ എയര്‍ പ്യൂരിഫയര്‍ സംവിധാനമാണ് അറ്റ്‌മോസ്ഫിയര്‍ മിനിയിലൂടെഅവതരിപ്പിക്കുന്നതെന്ന് ആംവേ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അന്‍ഷു ബുദ്ധ്്‌രാജ പറയുന്നു.
0.0024 മൈക്രോണ്‍ വരെ സൂക്ഷ്മമായ കണങ്ങളെ ഇത് നീക്കം ചെയ്യും. സിംഗിള്‍ പാസ് കാര്യക്ഷമത 99.9 ശതമാനമാണ്. HEPA 13 ഗ്രേഡ് ഫില്‍ട്ടര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അലര്‍ജി യുകെ സീല്‍ അംഗീകാരമുണ്ട്. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ അലര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ (ECARE) അറ്റ്‌മോസ്ഫിയര്‍ മിനിയെ അലര്‍ജി ഫ്രണ്ട്‌ലി എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അന്‍ഷു ബുദ്ധ്്‌രാജ വ്യക്തമാക്കി.
3 ഇന്‍ 1 ഫില്‍ട്ടറാണ് അറ്റ്‌മോസ്ഫിയര്‍ മിനിയിലുള്ളത്. ബാക്ടീരിയ, വൈറസ്, വായുവിലുള്ള അലര്‍ജിയുണ്ടാക്കുന്ന മറ്റ് ഘടകങ്ങള്‍, ഫംഗസ് ബീജങ്ങള്‍ തുടങ്ങിയവയെ എല്ലാം തടയുന്ന ഈ ഫില്‍റ്റര്‍ 15ല്‍ അധികം വ്യത്യസ്തവാതകങ്ങളെയും ദുര്‍ഗന്ധത്തെയും അകറ്റും. വായുവിലെ 300ല്‍ അധികം സൂക്ഷ്മ കണങ്ങളെ ഇതില്‍ അടങ്ങിയിരിക്കുന്ന പാര്‍ട്ടിക്ക്ള്‍ സെന്‍സര്‍ പിടിച്ചെടുക്കും.
അറ്റ്‌മോസ്ഫിയര്‍ മിനിയുടേത് അമേരിക്കന്‍ രൂപകല്‍പ്പനയാണ്. ഒരേ സമയം ദൃഢവും ഒതുക്കമുള്ളതുമാണ്. ഉപയോക്താക്കള്‍ക്ക് എവിടെയിരുന്നും ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സഹായിക്കുന്ന കംപാനിയന്‍ ആപ്പുംഇതിനുണ്ട്.
ഏറ്റവും മികച്ച ഫില്‍ട്രേഷന്‍ സൊലുഷനുള്ള സ്മാര്‍ട്ട് എയര്‍ പ്യൂരിഫയര്‍ തിരയുന്നവര്‍ക്ക് ബെസ്റ്റ് ചോയ്‌സാകും ആംവേ്‌യുടെ അറ്റ്‌മോസ്ഫിയര്‍ മിനിയെന്ന് അന്‍ഷു ബുദ്ധ്്‌രാജ പറയുന്നു.
ഉല്‍പ്പന്നത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ www.amway.in സന്ദര്‍ശിക്കുക. അറ്റ്‌മോസ്ഫിയര്‍ മിനി നിങ്ങളുടെ അടുത്തുള്ള ഡയറക്റ്റ് റീറ്റെയ്‌ലര്‍/ സെല്ലറില്‍ നിന്നും ലഭിക്കും.
Disclaimer: This is a sponsored feature