പിടിച്ചുനില്‍ക്കാന്‍ 15,000 കോടി വേണം - ഡി.എച്ച്.എഫ്.എല്‍

പിടിച്ചുനില്‍ക്കാന്‍ 15,000 കോടി  വേണം - ഡി.എച്ച്.എഫ്.എല്‍
Published on

മോര്‍ട്ട്‌ഗേജ് വായ്പാ കമ്പനിയായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് നിലനില്‍പ്പിനായി ബാങ്കുകളില്‍ നിന്ന് 15,000 കോടി രൂപയുടെ അടിയന്തര വായ്പാ സഹായം തേടുന്നു.

ചില്ലറ ഉപഭോക്താക്കള്‍ക്കും പ്രോജക്ട് ഡവലപ്പര്‍മാര്‍ക്കും വായ്പ നല്‍കുന്നതിന് തയ്യാറാക്കിയ പദ്ധതിക്കുവേണ്ടിയാണ് തുക ആവശ്യപ്പെട്ടിരിക്കുന്നത്.'പണത്തിന്റെ അഭാവം മൂലം കുടുങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് ഇതുപയോഗിക്കും,' ഡി.എച്ച്.എഫ്.എല്‍ വൃത്തങ്ങള്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

logo
DhanamOnline
dhanamonline.com