ഈ ബാങ്കിന്റെ ഓൺലൈൻ സർവീസ് ഞായറാഴ്ച മുടങ്ങും

ഓൺലൈൻ ബാങ്കിംഗ് ഇടപാടുകളാണ് 9 മണിക്കൂർ വരെ മുടങ്ങുക
ഈ ബാങ്കിന്റെ ഓൺലൈൻ സർവീസ് ഞായറാഴ്ച മുടങ്ങും
Published on

ഫെഡറൽ ബാങ്കിന്റെ ഓൺലൈൻ സർവീസുകൾ ശനിയാഴ്ച വെളുപ്പിന് (11june) മുതൽ ഒമ്പത് മണിക്കൂർ വരെ മുടങ്ങും. കണക്കനുസരിച്ച് ഞായറാഴ്ച (12june) ഉച്ചയ്ക്ക് 12മണി വരെ ബാങ്കിംഗ് ഡിജിറ്റൽ സേവനങ്ങൾ മുടങ്ങും.

ബാങ്കിന്റെ ഓൺലൈൻ ബാങ്കിംഗ് ആപ്പ് ആയ ഫെഡ് മൊബൈൽ, ഫെഡ് നെറ്റ് എന്നിവ മുടങ്ങും എന്ന് ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ടെക്നിക്കൽ ജോലികൾ നടത്തുന്നതിനായാണ് ഇതെന്നും ബാങ്ക് അറിയിപ്പിൽ പറയുന്നു.

Hi, owing to a scheduled maintenance activity to upgrade our servers, a few of our FedNet & FedMobile services might not be available for 9 hours from 3 AM (IST) on 11th June 2022. Inconvenience caused is highly regretted - Federal Bank

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com