ആധാര്‍ - പാന്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ 31 വരെ

ആധാര്‍ - പാന്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ 31 വരെ
Published on

ആധാറുമായി പാന്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് നല്‍കിയിരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ജനുവരി മുതല്‍ പാന്‍ അസാധുവാകും. അതുപയോഗിച്ച് പിന്നീട് ആദായനികുതി ഫയലിംഗ് ഉള്‍പ്പെടെയുള്ള ഇടപാടുകളൊന്നും സാധ്യമാകില്ല.

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ 'ലിങ്ക് ആധാര്‍' എന്ന് ചേര്‍ത്തിട്ടുള്ളിടത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന നിര്‍ദ്ദേശ പ്രകാരം പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കി മൊബൈലില്‍ ലഭിക്കുന്ന ഒടിപി ചേര്‍ത്താണ് ഇതു നടത്തേണ്ടത്. പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും അവസരമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

യു.പി.ഐ ഫീസ് ഘടനാ ചിത്രം തെളിയുന്നു, ഏറ്റവും വലിയ വിഹിതം ബാങ്കുകള്‍ക്ക്, ചെറുകിട വ്യാപാരികളെയും ഉപയോക്താക്കളെയും ഒഴിവാക്കിയേക്കും
Lady looks at phone
Star Health Logo
Atm counter and man in shock
```html ```
logo
DhanamOnline
dhanamonline.com