എസ്ഐബി: ലാഭം 70 കോടി രൂപ

എസ്ഐബി: ലാഭം 70 കോടി രൂപ
Published on

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കഴിഞ്ഞ ത്രൈമാസത്തിലെ അറ്റാദായം 70 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ലാഭം 4.32 കോടി രൂപയായിരുന്നു.

എൻആർഐ നിക്ഷേപങ്ങളിൽ 14.43 ശതമാനം വർധനയുണ്ടായിട്ടുണ്ട്. രണ്ടാം പാദം അവസാനിക്കുമ്പോൾ ബാങ്കിന്റെ നിക്ഷേപം 74,911 കോടിയും വായ്പ 57,413 കോടി രൂപയുമാണ്.

മൊത്തം ബിസിനസിൽ 15,465 കോടി രൂപയുടെ വർധനയുണ്ടായി. 200 കോടി രൂപയാണ് ബാങ്കിന്റെ ആകെ കിട്ടാക്കടം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com