

നല്ലൊരു ജോലിക്കാകട്ടെ, കോഴ്‌സിനുള്ള പ്രവേശനത്തിനാകെ, നിങ്ങള്‍ ഗ്രൂപ്പ് ഡിസ്‌ക ഷനെ അഭിമുഖീകരിക്കേണ്ടിവരും. എന്നാല്‍ ഇക്കാര്യത്തില്‍ വിജയിക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് ഒരിക്കല്‍ ഗ്രൂപ്പ് ഡിസ്‌കഷനിലൂടെ പോയവര്‍ക്ക് അറിയാം. ഇന്റര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് പോലും ഗ്രൂപ്പ് ചര്‍ച്ചകളില്‍ തിളങ്ങാന്‍ കഴിയണമെന്നില്ല. കൃത്യമായ മുന്നൊരുക്കം നടത്താതെ ഇതില്‍ പങ്കെടുത്താല്‍ നിങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വരും. മാത്രമല്ല അത് നിങ്ങളുടെ ആത്മവിശ്വാസത്തെയും ബാധിക്കും. ഗ്രൂപ്പ് ഡിസ്‌കഷനിലെ താരമാകാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine