സ്വര്‍ണത്തിന് വീണ്ടും ചാഞ്ചാട്ടം; ഇന്ന് വിലയില്‍ നേരിയ കുറവ്‌

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാം വില 10 രൂപ കുറഞ്ഞ് 5,405 രൂപയായി. 80 രൂപ താഴ്ന്ന് 43,240 രൂപയിലാണ് പവന്‍ വ്യാപാരം. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5 രൂപ താഴ്ന്ന് 4,478 രൂപയുമായി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. സാധാരണ വെള്ളിക്ക് 76 രൂപ; ഹോള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it