

റിലയൻസ് ജിയോയ്ക്ക് പിന്നാലെ ടെലികോം മേഖലയിൽ പുതിയ ഡിസ്‌റപ്ഷനുമായി വീണ്ടും അംബാനി. കമ്പനിയുടെ എജിഎമ്മിൽ അവതരിപ്പിച്ച ജിയോ ജിഗാ-ഫൈബർ എന്ന ഫൈബർ അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനം ഇപ്പോൾത്തന്നെ വലിയ ചർച്ചാ വിഷയമായിക്കഴിഞ്ഞു.
പുതിയ സേവനം 1,100 നഗരങ്ങളിൽ ഉടൻ ലഭ്യമാകും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയും ആകാശ് അംബാനിയും ചേർന്നാണ് ജിയോ ഫൈബർ അവതരിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine