വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കല്‍ നീട്ടി

വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ തദ്ദേശ സ്വയംഭരണ ലൈസന്‍സ് പുതുക്കല്‍ നീട്ടി. കാലാവധി മാര്‍ച്ച് 31 വരെ നീട്ടിക്കൊണ്ടുള്ള അറിയിപ്പാണ് പുറത്തുവന്നിട്ടുള്ളത്. ഈ ആനുകൂല്യം 2021-22 വര്‍ഷത്തില്‍ ലൈസന്‍സ് പുതുക്കാത്തവര്‍ക്കും പ്രയോജനപ്പെടുത്താം.

2021-22 വര്‍ഷത്തെ ലൈസന്‍സ് പിഴയൊടുക്കി പുതുക്കിയവര്‍ക്ക് അവര്‍ അടച്ച പിഴത്തുക റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുമുണ്ട്.
അറിയിപ്പ് ചുവടെ:





Related Articles
Next Story
Videos
Share it