ദീപാവലി ഓഫറുമായി മൈജി ഷോറുമുകള്‍

ദീപാവലി ഓഫറുമായി   മൈജി ഷോറുമുകള്‍
Published on

വന്‍ ഓഫറുകളും സമ്മാനങ്ങളും ഇളവുകളുമായി മൈജി - മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബില്‍ ദീപാവലി ആഘോഷത്തിന് തുടക്കം. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് ടിവി, ലാപ്ടോപ്പ്, ഡി.ടി.പി, ക്യാമറ, സൗണ്ട് സിസ്റ്റം, ആക്സസറികള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ മികച്ച വിലക്കുറവില്‍ മൈജി വാഗ്ദാനം ചെയ്യുന്നു. ഓഫറുകള്‍ക്കും സമ്മാനങ്ങള്‍ക്കും പുറമേ മൈജിയുടെ സ്പെഷ്യല്‍ ഗിഫ്റ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.

പൂജ്യം ശതമാനം പലിശനിരക്കില്‍ വായ്പ, ഉത്പന്നങ്ങള്‍ക്ക് എക്സ്റ്റന്റഡ് വാറന്റി, മികച്ച പരിരക്ഷ എന്നിവയുമുണ്ടാകും. പ്രമുഖ ബ്രാന്‍ഡുകളുടെ എ.സികളും ഷോറൂമുകളിലുണ്ട്. മൈജികെയര്‍, മൈജി പ്രിവിലേജ് കാര്‍ഡ്, ജി ഡോട്ട് പ്രൊട്ടക്ഷന്‍ പ്ലസ്, എക്സ്ചേഞ്ച് സ്‌കീം തുടങ്ങിയ പദ്ധതികളും ഓര്‍ഡര്‍ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം ഉത്പന്നം നേരിട്ട് എത്തിക്കുന്ന എക്സ്പ്രസ് ഹോം ഡെലിവറി സംവിധാനവും ദീപാവലി ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ശി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ പര്‍ച്ചേസിനു സര്‍വീസ് ചാര്‍ജില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com