പുതിയ ഷോറൂം തുറക്കുന്നതിന് മുൻപേ ഞങ്ങൾ ചെയ്യുന്നത്!

മലബാര്‍ ഗോൾഡിന്റെ ബ്രാൻഡിംഗ് വിജയത്തിന് പിന്നിലെ രഹസ്യം എന്താണ്? മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറയുന്നു: വീഡിയോ കാണാം.

-Ad-

ഷിക്കാഗോ മുതൽ ലുധിയാന വരെ മലബാർ ഗോൾഡിന്റെ ബ്രാൻഡിംഗ് സ്ട്രാറ്റജി ഒന്നുതന്നെയാണ്. അപരിചതമായ ഓരോ പുതിയ നഗരങ്ങളിലും ഷോറൂമുകൾ തുറക്കുന്നതിന് മുൻപ് കമ്പനി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്? കൊച്ചിയിൽ നടന്ന ധനം റീറ്റെയ്ൽ & ബ്രാൻഡ് സമിറ്റ് ആൻഡ് അവാർഡ് നൈറ്റിൽ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് കമ്പനിയുടെ ബ്രാൻഡിംഗ് വിജയത്തെപ്പറ്റി പറയുന്നതിതാണ്.

വീഡിയോ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here