Begin typing your search above and press return to search.
കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന നേട്ടം സമ്മാനിച്ച ടാറ്റ ഗ്രൂപ്പ് കമ്പനി ഇതാണ്
കോവിഡ് കാലത്തും മിന്നുന്ന പ്രകടനമാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ കാഴ്ചവെച്ചത്. ടി സി എസും ടാറ്റ സ്റ്റീലും ടാറ്റ മോട്ടോഴ്‌സുമെല്ലാം മികച്ച നേട്ടം തന്നെ നിക്ഷേകര്‍ക്ക് സമ്മാനിച്ചു. ടാറ്റ ഗ്രൂപ്പിലെ 17 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
2020 ജൂണ്‍ അഞ്ചു മുതല്‍ 2021 ജൂണ്‍ അഞ്ചുവരെയുള്ള കണക്കെടുത്താല്‍ ഈ പതിനേഴ് കമ്പനികളില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും ഉയര്‍ന്ന നേട്ടം സമ്മാനിച്ചിരിക്കുന്ന കമ്പനി ടാറ്റ എലക്‌സി ലിമിറ്റഡാണ്. 94. 78 ശതമാനം.
ടാറ്റ മോട്ടോഴ്‌സ് 82. 34 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.
2021 ജൂണ്‍ അഞ്ചുവരെ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ നേട്ടം, ജൂണ്‍ അഞ്ചിലെ വിപണി മൂല്യം, 2021 സാമ്പത്തിക വര്‍ഷത്തിലെ അറ്റലാഭം, വരുമാനം എന്നിവ എത്രയെന്ന് നോക്കാം.
വരുമാനം (2020-21): 1,35,963 കോടി രൂപ
അറ്റലാഭം (2020-21): 30,960 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 9.51%
വരുമാനം (2020-21): 64,869 കോടി രൂപ
അറ്റലാഭം (2020-21): 13,606 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 74.02%
വരുമാനം (2020-21): 47,031.47 കോടി രൂപ
അറ്റലാഭം (2020-21): 2,395.44 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 82.34%
വരുമാനം (2020-21): 20,601. 83 കോടി രൂപ
അറ്റലാഭം (2020-21): 879.97 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 6.85%
വരുമാനം (2020-21): 2,998.88 കോടി രൂപ
അറ്റലാഭം (2020-21): 479.11 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 56.32%
വരുമാനം (2020-21): 6,180.59 കോടി രൂപ
അറ്റലാഭം (2020-21): 921.45കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 42.89%
വരുമാനം (2020-21): 7,154.36 കോടി രൂപ
അറ്റലാഭം (2020-21): 619.51 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 16.34%
വരുമാനം (2020-21): 1,133. 15 കോടി രൂപ
അറ്റലാഭം (2020-21): 524.78 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 13.95%
വരുമാനം (2020-21): 6,251.65 കോടി രൂപ
അറ്റലാഭം (2020-21): 570.30 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 33.16%
വരുമാനം (2020-21): 6,225. 32 കോടി രൂപ
അറ്റലാഭം (2020-21): 962.66 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 3.62%
വരുമാനം (2020-21): 2,047.53 കോടി രൂപ
അറ്റലാഭം (2020-21): 51.01 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 23.64%
വരുമാനം (2020-21): 4,749. 87 കോടി രൂപ
അറ്റലാഭം (2020-21): 571. 97 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 65.99%
(റിസല്‍ട്ട് പുറത്തുവന്നിട്ടില്ല)
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 10.08%
വരുമാനം (2020-21): 1,916.67 കോടി രൂപ
അറ്റലാഭം (2020-21): 219. 81 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 75.61%
വരുമാനം (2020-21): 1,826.16 കോടി രൂപ
അറ്റലാഭം (2020-21): 368.12 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 94.78%
വരുമാനം (2020-21): 38.42 കോടി രൂപ
അറ്റലാഭം (2020-21): 7.18 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 21.9%
വരുമാനം (2020-21): 736.64 കോടി രൂപ
അറ്റലാഭം (2020-21): 100.80 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 66.48%
ടാറ്റ മോട്ടോഴ്‌സ് 82. 34 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.
2021 ജൂണ്‍ അഞ്ചുവരെ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ നേട്ടം, ജൂണ്‍ അഞ്ചിലെ വിപണി മൂല്യം, 2021 സാമ്പത്തിക വര്‍ഷത്തിലെ അറ്റലാഭം, വരുമാനം എന്നിവ എത്രയെന്ന് നോക്കാം.
1. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്
വിപണി മൂല്യം: 11,62,667.33 കോടി രൂപവരുമാനം (2020-21): 1,35,963 കോടി രൂപ
അറ്റലാഭം (2020-21): 30,960 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 9.51%
2. ടാറ്റ സ്റ്റീല്‍ ലിമിറ്റഡ്
വിപണി മൂല്യം: 1,34,641.61 കോടി രൂപവരുമാനം (2020-21): 64,869 കോടി രൂപ
അറ്റലാഭം (2020-21): 13,606 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 74.02%
3. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്
വിപണി മൂല്യം: 1,11,213.71 കോടി രൂപവരുമാനം (2020-21): 47,031.47 കോടി രൂപ
അറ്റലാഭം (2020-21): 2,395.44 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 82.34%
4. ടൈറ്റാന്‍ കമ്പനി ലിമിറ്റഡ്
വിപണി മൂല്യം: 1,48,699. 74 കോടി രൂപവരുമാനം (2020-21): 20,601. 83 കോടി രൂപ
അറ്റലാഭം (2020-21): 879.97 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 6.85%
5. ടാറ്റ കെമിക്കല്‍സ് ലിമിറ്റഡ്
വിപണി മൂല്യം: 19,006.09 കോടി രൂപവരുമാനം (2020-21): 2,998.88 കോടി രൂപ
അറ്റലാഭം (2020-21): 479.11 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 56.32%
6. ദി ടാറ്റ പവര്‍ കമ്പനി ലിമിറ്റഡ്
വിപണി മൂല്യം: 34,541.62 കോടി രൂപവരുമാനം (2020-21): 6,180.59 കോടി രൂപ
അറ്റലാഭം (2020-21): 921.45കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 42.89%
7. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ്
വിപണി മൂല്യം: 63,218.45 കോടി രൂപവരുമാനം (2020-21): 7,154.36 കോടി രൂപ
അറ്റലാഭം (2020-21): 619.51 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 16.34%
8. ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്
വിപണി മൂല്യം: 16,275 കോടി രൂപവരുമാനം (2020-21): 1,133. 15 കോടി രൂപ
അറ്റലാഭം (2020-21): 524.78 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 13.95%
9. വോള്‍ട്ടാസ് ലിമിറ്റഡ്
വിപണി മൂല്യം: 36,394.01 കോടി രൂപവരുമാനം (2020-21): 6,251.65 കോടി രൂപ
അറ്റലാഭം (2020-21): 570.30 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 33.16%
10. ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്
വിപണി മൂല്യം: 32,491.43 കോടി രൂപവരുമാനം (2020-21): 6,225. 32 കോടി രൂപ
അറ്റലാഭം (2020-21): 962.66 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 3.62%
11. ട്രന്റ് ലിമിറ്റഡ്
വിപണി മൂല്യം: 30,235.99 കോടി രൂപവരുമാനം (2020-21): 2,047.53 കോടി രൂപ
അറ്റലാഭം (2020-21): 51.01 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 23.64%
12. ടാറ്റ സ്റ്റീല്‍ ലോംങ് പ്രോഡക്റ്റ്‌സ് ലിമിറ്റഡ്
വിപണി മൂല്യം: 4,188.21 കോടി രൂപവരുമാനം (2020-21): 4,749. 87 കോടി രൂപ
അറ്റലാഭം (2020-21): 571. 97 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 65.99%
13. ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്
വിപണി മൂല്യം: 5,565. 48 കോടി രൂപ(റിസല്‍ട്ട് പുറത്തുവന്നിട്ടില്ല)
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 10.08%
14. ടാറ്റ മെറ്റാലിക്‌സ് ലിമിറ്റഡ്
വിപണി മൂല്യം: 3,377.37 കോടി രൂപവരുമാനം (2020-21): 1,916.67 കോടി രൂപ
അറ്റലാഭം (2020-21): 219. 81 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 75.61%
15. ടാറ്റ എലെക്‌സി ലിമിറ്റഡ്
വിപണി മൂല്യം: 22,232.69 കോടി രൂപവരുമാനം (2020-21): 1,826.16 കോടി രൂപ
അറ്റലാഭം (2020-21): 368.12 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 94.78%
16. നെല്‍കോ ലിമിറ്റഡ്
വിപണി മൂല്യം: 545. 59 കോടി രൂപവരുമാനം (2020-21): 38.42 കോടി രൂപ
അറ്റലാഭം (2020-21): 7.18 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 21.9%
17. ടാറ്റ കോഫി ലിമിറ്റഡ്
വിപണി മൂല്യം: 3,255. 41 കോടി രൂപവരുമാനം (2020-21): 736.64 കോടി രൂപ
അറ്റലാഭം (2020-21): 100.80 കോടി രൂപ
ഓഹരിയുടെ പ്രകടനം (2020 ജൂണ്‍ 5 - 2021 ജൂണ്‍ 5): 66.48%
Next Story
Videos