₹1 ലക്ഷം കോടി വിപണി മൂല്യവുമായി 110 കമ്പനികള്‍, പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒരേയൊരു കമ്പനി

2024ല്‍ 97 കമ്പനികളാണ് ഒരു ലക്ഷം കോടി ക്ലബില്‍ ഉണ്ടായിരുന്നതെങ്കില്‍, 2025ല്‍ എണ്ണം 110
₹1 ലക്ഷം കോടി വിപണി മൂല്യവുമായി 110 കമ്പനികള്‍, പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒരേയൊരു കമ്പനി
Published on

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത, ഒരു ലക്ഷം കോടി രൂപയിലേറെ വിപണി മൂല്യമുള്ള കമ്പനികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2024ല്‍ 97 കമ്പനികളാണ് ഒരു ലക്ഷം കോടി ക്ലബില്‍ ഉണ്ടായിരുന്നതെങ്കില്‍, 2025ല്‍ എണ്ണം 110. കേരളത്തില്‍ നിന്നു ഏക കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ് ഈ പട്ടികയിലേക്ക് കടന്നു വന്നു.

₹1 ലക്ഷം കോടി കമ്പനികളുടെ വളര്‍ച്ച ഗ്രാഫ് ഇങ്ങനെ

2019 -31

2020 -29

2021 -49

2022 -54

2023 -75

2024 -97

2025 -110

₹1 ലക്ഷം കോടി ക്ലബില്‍ എത്തിയ 2025ലെ പുതുമുഖങ്ങള്‍

  • എല്‍.ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ

  • ടാറ്റ ക്യാപിറ്റല്‍

  • ഗ്രോ

  • മീഷോ

  • മുത്തൂറ്റ് ഫിനാന്‍സ്

  • ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് & ഫിനാന്‍സ്

  • കാനറ ബാങ്ക്

  • വോഡഫോണ്‍ ഐഡിയ

  • കമിന്‍സ് ഇന്ത്യ

  • യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

  • എച്ച്.ഡി.എഫ്.സി എ.എം.സി

  • ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്

  • ബി.എസ്.ഇ

  • ജി.എം.ആര്‍ എയര്‍പോര്‍ട്ട്‌സ്

  • ഐ.ഡി.ബി.ഐ ബാങ്ക്

  • ഇന്ത്യന്‍ ബാങ്ക്

1 ലക്ഷം കോടി ക്ലബിന് പുറത്തായവര്‍

  • ആര്‍.ഇ.സി

  • മാന്‍കൈന്‍ഡ് ഫാര്‍മ

  • ഇന്‍ഫോ എഡ്ജ് ഇന്ത്യ

  • ജെ.എസ്.ഡബ്ല്യു എനര്‍ജി

  • ഡിക്‌സണ്‍ ടെക്‌നോളജീസ്

  • ലുപിന്‍

  • എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി

  • ബജാജ് ഹൗസിംഗ് ഫിനാന്‍സ്

  • ഹാവല്‍സ് ഇന്ത്യ

  • അപ്പോളോ ഹോസ്പിറ്റല്‍സ്

  • പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ്

₹1 ലക്ഷം കോടിക്ക് തൊട്ടരികെ നില്‍ക്കുന്ന കമ്പനികള്‍

  • എച്ച്.പി.സി.എല്‍

  • ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്

  • മാരികോ

  • പി.ബി ഫിന്‍ടെക്

  • ഭെല്‍

  • മസഗണ്‍ ഡോക് ഷിപ് ബില്‍ഡേഴ്‌സ്

  • ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

  • ശ്രീ സിമന്റ്

  • സൈഡസ് ലൈഫ് സയന്‍സസ്

  • എസ്.ആര്‍.എഫ്

ഇന്ത്യയില്‍ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികള്‍

  • റിലയന്‍സ് ഇന്‍ഡസ്ട്രീസ്: ₹20.89 ലക്ഷം കോടി

  • എച്ച്.ഡി.എഫ്.സി ബാങ്ക്: ₹15.07 ലക്ഷം കോടി

  • ഭാരതി എയര്‍ടെല്‍: ₹12.75 ലക്ഷം കോടി

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com