Begin typing your search above and press return to search.
ഈ അദാനി ഗ്രൂപ്പ് ഓഹരി ഒരാഴ്ചക്കിടെ സമ്മാനിച്ചത് 59 ശതമാനം നേട്ടം!
അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിന്നുള്ള അദാനി പവര്‍ ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 151.50 രൂപയാണ് അദാനി പവര്‍ ബിഎസ്ഇയില്‍ കുറിച്ചത്. ജൂണ്‍ ഒന്നിന് ഈ ഓഹരിയുടെ വില 95. 4 രൂപയായിരുന്നു. ഒരാഴ്ചക്കിടെ അദാനി പവര്‍ സമ്മാനിച്ചിരിക്കുന്ന നേട്ടം 58.8 ശതമാനം. കമ്പനിയുടെ വിപണി മൂല്യം 57,352.68 കോടി രൂപയായി.
കഴിഞ്ഞ 12 മാസത്തിനിടെ അദാനി പവര്‍ ഓഹരി വില 285.6 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതലുള്ള നേട്ടം 198.5 ശതമാനവും.
ഒരു വര്‍ഷം മുമ്പ് അദാനി പവറില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്നതിന്റെ മൂല്യം 19.64 ലക്ഷം ആയിരുന്നേന്നെ.
രാജ്യത്തെ പ്രമുഖ തെര്‍മല്‍ പവര്‍ ഉല്‍പ്പാദകരാണ് അദാനി പവര്‍.
ഒരു വര്‍ഷം മുമ്പ് അദാനി പവറില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്നതിന്റെ മൂല്യം 19.64 ലക്ഷം ആയിരുന്നേന്നെ.
രാജ്യത്തെ പ്രമുഖ തെര്‍മല്‍ പവര്‍ ഉല്‍പ്പാദകരാണ് അദാനി പവര്‍.
Next Story
Videos