Begin typing your search above and press return to search.
സ്വര്‍ണ വിപണിയില്‍ ഇടിവ്: സംസ്ഥാനത്ത് പവന് 960 രൂപ കുറഞ്ഞു

2021 ലെ ഏറ്റവും വലിയ താഴ്ചയില്‍ സ്വര്‍ണവിപണി. സംസ്ഥാനത്ത് പവന് 960 രൂപ കുറഞ്ഞു. ഗ്രാമിന് 120 രൂപ കുറഞ്ഞ് 37040 രൂപയായി. 4,630 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ വര്‍ഷമുണ്ടാകുന്ന ഏറ്റവും വലിയ വിലക്കുറവാണിത്. വ്യാഴാഴ്ച് പവന് 400 രൂപ കുറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ ഇടിവ് കണക്കാക്കാതെ സ്വര്‍ണ വിപണി ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ന് വെള്ളിക്ക് ഗ്രാമിന് 70 രൂപയാണ്.
Next Story