ലാഭമെടുപ്പ് തുടരുന്നു; വിപണിയില്‍ നേരിയ ഇടിവ്

വിപണിയിലെ ലാഭമെടുപ്പ് തുടര്‍ന്നതോടെ ഇന്നും ഓഹരി സൂചികയില്‍ നേരിയ ഇടിവ്. സെന്‍സെക്‌സ് 80.74 പോയ്ന്റ് ഇടിഞ്ഞ് 48093.32 പോയ്ന്റിലും നിഫ്റ്റി 8.90 പോയ്ന്റ് ഇടിഞ്ഞ് 14137.35 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. സ്‌മോള്‍, മിഡ്കാപ് ഓഹരികള്‍ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. റിയാല്‍റ്റി ഓഹരികളും നേട്ടമുണ്ടാക്കി. എന്നാല്‍ ഐറ്റി, എഫ്എംസിജി ഓഹരി വില ലാഭമെടുപ്പിനെ തുടര്‍ന്ന് താഴ്ന്നു. ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐറ്റിസി തുടങ്ങിയ ഓഹരികള്‍ക്കാണ് കൂടുതല്‍ ഇടിവുണ്ടായത്.
കേരള കമ്പനികളുടെ പ്രകടനം
അപ്പോളോ ടയേഴ്‌സ് 190.80
ആസ്റ്റര്‍ ഡി എം 166.65
എവിറ്റി 51.90
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 147.65
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 385.90
സിഎസ്ബി ബാങ്ക് 237.80
ധനലക്ഷ്മി ബാങ്ക് 14.20
ഈസ്റ്റേണ്‍ ട്രെഡ്‌സ് 33.55
എഫ്എസിടി 63.30
ഫെഡറല്‍ ബാങ്ക് 75.65
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 57.90
ഹാരിസണ്‍സ് മലയാളം 133.85
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 40.50
കേരള ആയുര്‍വേദ 48.30
കിറ്റെക്‌സ് 113.20
കെഎസ്ഇ 2084.90
മണപ്പുറം ഫിനാന്‍സ് 176.75
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 408.00
മുത്തൂറ്റ് ഫിനാന്‍സ് 1275.00
നിറ്റ ജലാറ്റിന്‍ 170.30
പാറ്റ്‌സ്പിന്‍ ഇന്ത്യ 7.30
റബ്ഫില ഇന്റര്‍നാഷണല്‍ 61.95
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.35
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.83
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 100.20
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 216.40
വണ്ടര്‍ലാ ഹോളിഡേയ്‌സ് 212.05