ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിവോടെ സൂചികകള്‍

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 151.60 പോയ്ന്റ് ഇടിഞ്ഞ് 61033.55 പോയ്ന്റിലും നിഫ്റ്റി 45.80 പോയ്ന്റ് താഴ്ന്ന് 18157 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1669 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1745 ഓഹരികളുടെ വില ഇടിഞ്ഞു. 108 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഡിവിസ് ലാബ്സ്, ടെക് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളാണ്. അദാനി പോര്‍ട്ട്സ്, കോള്‍ ഇന്ത്യ, ഐറ്റിസി, ഡോ റെഡ്ഡീസ് ലാബ്സ്, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
പി എസ് യു, എഫ് എം സി ജി ഓഴികെയുള്ള സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.5 ശതമാനവും സ്മോള്‍ കാപ് സൂചിക 0.3 ശതമാനവും താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
14 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. റബ്ഫില ഇന്റര്‍നാഷണല്‍ (5.80 ശതമാനം), നിറ്റ ജലാറ്റിന്‍ (5.74 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (5 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.64 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (3.35 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.55 ശതമാനം), എവിറ്റി (2.30 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം വണ്ടര്‍ലാ ഹോളിഡേയ്സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ്എസിടി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കേരള ആയുര്‍വേദ, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 15 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.

കേരള കമ്പനികളുടെ ഓഹരി വില ഇന്ന് (09 - 11 - 2022 )

അപ്പോളോ ടയേഴ്‌സ് 295.85

ആസ്റ്റര്‍ ഡി എം 266.05

എവിറ്റി 115.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 262.60

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 583.75

സിഎസ്ബി ബാങ്ക് 223.70

ധനലക്ഷ്മി ബാങ്ക് 15.22

ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.45

എഫ്എസിടി 128.15

ഫെഡറല്‍ ബാങ്ക് 138.15

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.65

ഹാരിസണ്‍സ് മലയാളം 139.00

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 39.00

കല്യാണ്‍ ജൂവലേഴ്‌സ് 107.25

കേരള ആയുര്‍വേദ 83.20

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 99.55

കിറ്റെക്‌സ് 207.40

കെഎസ്ഇ 1795.00

മണപ്പുറം ഫിനാന്‍സ് 108.95

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 323.15

മുത്തൂറ്റ് ഫിനാന്‍സ് 1112.00

നിറ്റ ജലാറ്റിന്‍ 564.15

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.80

റബ്ഫില ഇന്റര്‍നാഷണല്‍ 94.00

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 113.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 14.86

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.48

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 261.60

വണ്ടര്‍ലാ ഹോളിഡേയ്‌സ് 351.00

7/11/2022 തീയതിയിലെ വില

അപ്പോളോ ടയേഴ്‌സ് 300.80

ആസ്റ്റര്‍ ഡി എം 264.45

എവിറ്റി 112.90

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 250.10

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 598.30

സിഎസ്ബി ബാങ്ക് 227.90

ധനലക്ഷ്മി ബാങ്ക് 15.29

ഈസ്റ്റേണ്‍ ട്രെഡ്‌സ് 39.65

എഫ്എസിടി 132.00

ഫെഡറല്‍ ബാങ്ക് 136.95

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.55

ഹാരിസണ്‍സ് മലയാളം 139.60

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 39.90

കല്യാണ്‍ ജൂവലേഴ്‌സ് 105.30

കേരള ആയുര്‍വേദ 84.95

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 100.05

കിറ്റെക്‌സ് 207.75

കെഎസ്ഇ 1797.30

മണപ്പുറം ഫിനാന്‍സ് 107.05

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 315.10

മുത്തൂറ്റ് ഫിനാന്‍സ് 1113.05

നിറ്റ ജലാറ്റിന്‍ 533.55

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.45

റബ്ഫില ഇന്റര്‍നാഷണല്‍ 88.85

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 112.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 15.17

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.37

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 258.90

വണ്ടര്‍ലാ ഹോളിഡേയ്‌സ് 362.25


Related Articles
Next Story
Videos
Share it