അധിക വരുമാനം നേടാം; അടുത്തയാഴ്ച ഉയർന്ന ഡിവി‍ഡന്റ് നൽകുന്ന 15 ഓഹരികൾ

ബജാജ് ഹോൾഡിങ്സും സ്വരാജ് എൻജിൻസും പ്രതിയോഹരി 100 രൂപയിലേറെ വീതമാണ് നിക്ഷേപകർക്ക് ഡിവിഡന്റ് നൽകുന്നത്
Upcoming Cash Dividend Stocks
Canva
Published on

ഓഹരി വിപണിയിൽ നിന്നും അധിക വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകരെ തേടിയെത്തുന്ന മികച്ച അവസരമാണ് ‍ഡിവിഡന്റ് അഥവാ ലാഭവിഹിതം. അടുത്ത വ്യാപാര ആഴ്ചയിൽ (2026 ജൂൺ 29 - ജൂലൈ 3) നിക്ഷേപകർക്ക് ഡിവിഡന്റ് നൽകാൻ പോകുന്നത് മൊത്തം 46 ലി​സ്റ്റഡ് കമ്പനികളാണ്. ഇതിൽ 29 കമ്പനികൾ നൽകുന്ന പ്രതിയോഹരി ലാഭവീതം 10 രൂപയിൽ താഴെയും 11 കമ്പനികൾ നൽകുന്ന പ്രതിയോഹരി ലാഭവിഹിതം 10-49 രൂപയ്ക്കിടയിലും ആകുന്നു. അതേസമയം 4 കമ്പനികൾ പ്രതിയോഹരി 50 രൂപയിലേറെയാണ് നിക്ഷേപകർക്ക് കൈമാറുന്നത്. കൂടുതൽ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.

10 രൂപയിൽ താഴെ ഡിവിഡന്റ്: ഓഹരി - റെക്കോഡ് തീയതി

  • റെയ്മണ്ട് ലൈഫ്​സ്റ്റൈൽ — ജൂൺ 29 — ഡിവിഡന്റ് 1.00 രൂപ

  • ജ്യോതി ലാബ്സ് — ജൂൺ 29 — ഡിവിഡന്റ് 3.50 രൂപ

  • കൻസായ് നെറോലാക് പെയിന്റ്സ് — ജൂൺ 29 — ഡിവിഡന്റ് 2.50 രൂപ

  • വെൽസ്പൺ കോർപ് — ജൂൺ 30 — ഡിവിഡന്റ് 5.00 രൂപ

  • ബജാജ് ഫിനാൻസ് — ജൂൺ 30 — ഡിവിഡന്റ് 6.00 രൂപ

  • ബജാജ് ഫിൻസേർവ് — ജൂൺ 30 — ഡിവിഡന്റ് 1.50 രൂപ

  • ഡി.സി.എം ശ്രീറാം ഫൈൻ കെമിക്കൽസ് — ജൂലൈ 1 — ഡിവിഡന്റ് 0.40 രൂപ

  • ​ഗ്രോവി ഇന്ത്യ — ജൂലൈ 1 — ഡിവിഡന്റ് 0.10 രൂപ

  • ല്ലോയ്ഡ്സ് എന്റർപ്രൈസസ് — ജൂലൈ 2 — ഡിവിഡന്റ് 0.05 രൂപ

  • കെംബോണ്ട് മെറ്റീരിയൽ ടെക് — ജൂലൈ 2 — ഡിവിഡന്റ് 2.00 രൂപ

  • മാക്സ് ഹെൽത്ത്കെയർ — ജൂലൈ 3 — ഡിവിഡന്റ് 2.00 രൂപ

  • ഓൺവേ‍ഡ് ടെക്നോളജീസ് — ജൂലൈ 3 — ഡിവിഡന്റ് 8.00 രൂപ

  • കിർലോസ്കർ ന്യൂമാറ്റിക് — ജൂലൈ 3 — ഡിവിഡന്റ് 8.50 രൂപ

  • ഡി.സി.എം ശ്രീറാം ഇൻഡസ്ട്രീസ് — ജൂലൈ 3 — ഡിവിഡന്റ് 0.40 രൂപ

  • സാ​ഗർസോഫ്റ്റ് — ജൂലൈ 3 — ഡിവിഡന്റ് 1.50 രൂപ

  • കാൻ ഫിൻ ഹോംസ് — ജൂലൈ 3 — ഡിവിഡന്റ് 8.00 രൂപ

  • എകംസ് ഡ്ര​ഗ്സ് & ഫാർമസ്യൂട്ടിക്കൽസ് — ജൂലൈ 3 — ഡിവിഡന്റ് 2.00 രൂപ

  • റെയ്മണ്ട് റിയൽറ്റി — ജൂലൈ 3 — ഡിവിഡന്റ് 2.00 രൂപ

  • ​ഗ്രീൻലം ഇൻഡസ്ട്രീസ് — ജൂലൈ 3 — ഡിവിഡന്റ് 0.40 രൂപ

  • ശ്രീറാം ഫിനാൻസ് — ജൂലൈ 3 — ഡിവിഡന്റ് 6.00 രൂപ

  • ട്രാൻസ്കോർപ് ഇന്റർനാഷണൽ — ജൂലൈ 3 — ഡിവിഡന്റ് 0.40 രൂപ

  • ഇൻഡസ് ഫിനാൻസ് — ജൂലൈ 3 — ഡിവിഡന്റ് 0.60 രൂപ

  • യൂണിയൻ ബാങ്ക് — ജൂലൈ 3 — ഡിവിഡന്റ് 5.00 രൂപ

  • റെഡിങ്ടൺ ലിമിറ്റഡ് — ജൂലൈ 3 — ഡിവിഡന്റ് 6.00 രൂപ

  • എഫ്ലൂറൈഡ് ലിമിറ്റഡ് — ജൂലൈ 3 — ഡിവിഡന്റ് 4.00 രൂപ

  • വെൽസ്പൺ എന്റർപ്രൈസസ് — ജൂലൈ 3 — ഡിവിഡന്റ് 3.00 രൂപ

  • മഹീന്ദ്ര ലൈഫ്സ്പേസ് — ജൂലൈ 3 — ഡിവിഡന്റ് 3.50 രൂപ

  • ബയോകോൺ ലിമിറ്റഡ് — ജൂലൈ 3 — ഡിവിഡന്റ് 0.50 രൂപ

  • എക്സൈഡ് ഇൻ‍ഡസ്ട്രീസ് — ജൂലൈ 3 — ഡിവിഡന്റ് 2.00 രൂപ

10—49 രൂപ ഡിവിഡന്റ് നൽകുന്ന ഓഹരികൾ

  • കൽപ്പതാരു പ്രോജക്ട്സ് ഇന്റർനാഷണൽ — ജൂൺ 29 — ഡിവിഡന്റ് 11.0 രൂപ

  • ബി.എഫ് ഇൻവെ​സ്റ്റ്മെന്റ് — ജൂലൈ 2 — ഡിവിഡന്റ് 10.0 രൂപ

  • ബാലാജി അമീൻസ് — ജൂലൈ 3 — ഡിവിഡന്റ് 11.0 രൂപ

  • എസ്കോർട്ട്സ് കുബോട്ട — ജൂലൈ 3 — ഡിവിഡന്റ് 33.0 രൂപ

  • എസ്.കെ.എഫ് ഇന്ത്യ — ജൂലൈ 3 — ഡിവിഡന്റ് 10.0 രൂപ

  • എസ്.എം.എൽ മഹീന്ദ്ര — ജൂലൈ 3 — ഡിവിഡന്റ് 23.5 രൂപ

  • ​ഗ്ലോസ്റ്റർ ലിമിറ്റഡ് — ജൂലൈ 3 — ഡിവിഡന്റ് 20.0 രൂപ

  • എസ്.കെ.എഫ് ഇന്ത്യ — ജൂലൈ 3 — ഡിവിഡന്റ് 40.0 രൂപ

  • തെർമാക്സ് ലിമിറ്റഡ് — ജൂലൈ 3 — ഡിവിഡന്റ് 20.0 രൂപ (സ്പെഷ്യൽ ഡിവിഡന്റ് 6.00 രൂപ + ഫൈനൽ ഡിവിഡന്റ് 14.0 രൂപ)

  • മഹീന്ദ്ര & മഹീന്ദ്ര — ജൂലൈ 3 — ഡിവിഡന്റ് 33.0 രൂപ

  • ടെക് മഹീന്ദ്ര — ജൂലൈ 3 — ഡിവിഡന്റ് 36.0 രൂപ

50 രൂപയുടെ മേൽ ഡിവിഡന്റ് നൽകുന്ന ഓഹരികൾ

  • മഹാരാഷ്ട്ര സ്കൂട്ടേർസ് — ജൂൺ 30 — ഡിവിഡന്റ് 60.0 രൂപ

  • ബജാജ് ഹോൾഡിങ്സ് — ജൂൺ 30 — ഡിവിഡന്റ് 130.0 രൂപ (സ്പെഷ്യൽ ഡിവിഡന്റ് 50.0 രൂപ + ഫൈനൽ ഡിവിഡന്റ് 80.0 രൂപ)

  • ജെ.എസ്.ഡബ്ല്യൂ ഡ്യൂലക്സ് — ജൂലൈ 3 — ഡിവിഡന്റ് 50.0 രൂപ

  • സ്വരാജ് എൻജിൻസ് — ജൂലൈ 3 — ഡിവിഡന്റ് 110.0 രൂപ

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com