റെക്കോഡ് നേട്ടത്തില്‍ ഓഹരി സൂചികകള്‍

റെക്കോഡ് നേട്ടത്തില്‍ ഓഹരി സൂചികകള്‍
Published on

ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ്

259.97 പോയന്റ് ഉയര്‍ന്ന് 41,859.69ലും നിഫ്റ്റി 72.70 പോയന്റ്

നേട്ടത്തില്‍ 12329.50ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ

1532 കമ്പനികളുടെ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. 970 ഓഹരികള്‍

നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല. ഐടി, ലോഹം, എഫ്എംസിജി,

ഫാര്‍മ, ഊര്‍ജം, ബാങ്ക് ഓഹരികളാണ് മികച്ച പ്രകടനം കാഴ്ച വച്ചത്.

ഇന്‍ഫോസിസ്,

ഇന്‍ഡസിന്റ് ബാങ്ക്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണു

മികച്ച നേട്ടം കൊയ്തത്. യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, യുപിഎല്‍,

ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com