ഓഹരി വിപണിയിലെ തുടക്കം നഷ്ടത്തോടെ

ഓഹരി വിപണിയിലെ തുടക്കം നഷ്ടത്തോടെ
Published on: 

ഓട്ടോ, ബാങ്ക്, ഐ.ടി ഓഹരികളുടെ വില താഴ്ന്നതോടെ നഷ്ടത്തിലായിരുന്നു വിപണിയില്‍ ഇന്നു രാവിലെ തുടക്കം. വ്യാപാരം ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സെന്‍സെക്സ് 118.17 പോയിന്റ് താഴ്ന്ന് 36,863.60 ലും നിഫ്റ്റി 29.85 പോയിന്റ് കുറഞ്ഞ് 10,916.35 ലുമെത്തി.

ഏഷ്യന്‍ പെയിന്റ്സ്, ഇന്ത്യബുള്‍സ് ഹൗസിങ്, യുപിഎല്‍, സണ്‍ ഫാര്‍മ, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോഴ്സ്് തുടങ്ങിയവ നഷ്ടത്തിലും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com