Begin typing your search above and press return to search.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണതയില്‍; എങ്കിലും വരുംദിവസങ്ങളിലും ഇടിവ് തുടര്‍ന്നേക്കും
നിഫ്റ്റി 44.30 പോയിന്റ് (0.19 ശതമാനം) ഇടിഞ്ഞ് 22,888.15ല്‍ ക്ലോസ് ചെയ്തു. സൂചിക 22,900 എന്ന ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ലെവലിന് താഴെ തുടര്‍ന്നാല്‍ ഇടിവ് തുടരും.
നിഫ്റ്റി ഉയര്‍ന്ന് 22,977.20ല്‍ വ്യാപാരം തുടങ്ങി. രാവിലെ 22,998.60 എന്ന ഉയരത്തിലെത്തി. സൂചിക ക്രമേണ ഇടിഞ്ഞ് 22,858.50 എന്ന ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 22,888.15ല്‍ ക്ലോസ് ചെയ്തു.
ഫാര്‍മ, മീഡിയ, ഫിനാന്‍ഷ്യല്‍ സര്‍വീസ്, എഫ്.എം.സി.ജി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 672 ഓഹരികള്‍ ഉയര്‍ന്നു, 1777 എണ്ണം ഇടിഞ്ഞു, 157 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
ഡിവിസ് ലാബ്, എസ്.ബി.ഐ ലൈഫ്, എച്ച്.ഡി.എഫ്.സി ലൈഫ്, ഗ്രാസിം എന്നിവയാണ് നിഫ്റ്റിക്ക് കീഴില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയത്. അഡാനി പോര്‍ട്ട്‌സ്, പവര്‍ഗ്രിഡ്, ബി.പി.സി.എല്‍, കോള്‍ ഇന്ത്യ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ അല്പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 22,800ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 22,900 ആണ്. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,800 -22,700 -22600
പ്രതിരോധം 22,900 -23,000 -23,100
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,800 -22,250
പ്രതിരോധം 23,300 -23,700.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 139.65 പോയിന്റ് നഷ്ടത്തില്‍ 49,142.15ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. സൂചികയ്ക്ക് 49,500ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്താല്‍, പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
49,050 -48,750 -48,500
പ്രതിരോധ നിലകള്‍
49,300 -49,650 -49,950
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 48,250 -47,000
പ്രതിരോധം 49,500 -50,600.
49,050 -48,750 -48,500
പ്രതിരോധ നിലകള്‍
49,300 -49,650 -49,950
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 48,250 -47,000
പ്രതിരോധം 49,500 -50,600.
Next Story
Videos