സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് Guru (2007)

ക്ലാസിക് മൂവീ ലിസ്റ്റിലേക്ക് ഇടം നേടിയ ഈ മണിരത്‌നം ചിത്രം സമ്മാനിക്കുന്നത് സംരംഭക ജീവിതത്തിലെ അത്യപൂര്‍വമായ കാഴ്ചാ അനുഭവമാണ്.
സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് Guru (2007)
Published on

ഗുരു (2007)

Director: Mani Ratnam,

IMDb Rating: 7.7

പുറത്തിറങ്ങിയ സമയത്ത്, റിലയന്‍സ് സ്ഥാപകന്‍ ധിരുഭായ് അംബാനിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് എന്ന തരത്തില്‍ പ്രചാരണം ഉണ്ടായ സിനിമയാണ് ഗുരു. മണിരത്നം സംവിധാനം ചെയ്ത സിനിമ പറയുന്നത്, ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് സ്ത്രീധനം ലഭിച്ച പണവുമായി ബോംബെയില്‍ ബിസിനസ് തുടങ്ങാന്‍ എത്തുന്ന ഗുരുകാന്ത് ദേശായിയെ കുറിച്ചാണ്.

തുണിക്കച്ചവടത്തില്‍ തുടങ്ങി ശക്തി കോര്‍പ്പറേഷന്‍ എന്ന, രാജ്യത്തെ തന്നെ വമ്പന്‍ ബിസിനസ് സാമ്രാജ്യം ഗുരുകാന്ത് ദേശായി കെട്ടിപ്പടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഷെയര്‍ ഹോള്‍ഡര്‍മാരുടെ പിന്തുണ നേടി, കൃത്യമായ സമയത്ത് കൃത്യമായ നടപടിയിലൂടെ ചടുലമായ ചുവടുവെപ്പുകള്‍ നടത്തുന്ന ഗുരുകാന്ത് ദേശായി ബിസിനസുകാരെ പ്രചോദിപ്പിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ഓണ ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലുമില്ല, ദുല്‍ഖറും പിന്മാറി; നിവിനും പൃഥ്വിയും ക്ലിക്കായില്ലെങ്കില്‍ തിയേറ്ററുകള്‍ക്ക് തിരിച്ചടി
pvr cinemas
122ല്‍ വിജയിച്ചത് 10-ല്‍ താഴെ മാത്രം! ഒ.ടി.ടിയും ചാനലുകളും കൈവിട്ടു; 2026ല്‍ മലയാള സിനിമ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയോ?
ലോകകപ്പില്‍ നിന്ന് ഫിഫ കൊയ്തത് ₹1.44 ലക്ഷം കോടി; പക്ഷേ ആതിഥേയ നഗരങ്ങള്‍ക്ക് 'കൈപൊള്ളി'; ലോകകപ്പ് ബിസിനസിന് പിന്നിലെ സാമ്പത്തികശാസ്ത്രം
```html ```
logo
DhanamOnline
dhanamonline.com