

രാജ്യത്ത് കോവിഡിന്റെ അപകടാവസ്ഥ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് ദേശീയ കോവിഡ് -19 വര്‍ക്കിംഗ് ഗ്രൂപ്പ് തലവന്‍. കോവിഡ് വന്നുപോകുന്നത് സര്‍വസാധാരണമായി ആളുകള്‍ കാണുന്നത് കൊണ്ടാണ് അപകടാവസ്ഥ അധികമായി ചര്‍ച്ച ചെയ്യപ്പെടാത്തതെന്നു ആരോഗ്യ മേഖലയിലുള്ളവര്‍ ആവര്‍ത്തിച്ചു പറയുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.
കോവിഡ് അവസാനിച്ചിട്ടില്ലെങ്കിലും എണ്ണം കുറഞ്ഞുവരികയാണെങ്കിലും, പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കണമെന്നും ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിലെ (NTAGI) കോവിഡ് -19 വര്‍ക്കിംഗ് ഗ്രൂപ്പിന്റെ തലവന്‍ എന്‍കെ പറയുന്നു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ വരെയെങ്കിലും ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് അറോറ പറയുന്നു.
അറോറ നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍
Read DhanamOnline in English
Subscribe to Dhanam Magazine