

''You are what you eat'' എന്നാണ് പൊതുവെ പറയാറുള്ളത്. ഇത് ഒരു പരിധി വരെ ശരിയുമാണ്. നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ വ്യക്തിത്വത്തെയും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ബാധിക്കുമെന്നാണ് പറയുന്നത്. നല്ല ആഹാരശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് ജീവിതശൈലീരോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. അമിത വണ്ണത്തില്‍ നിന്നും മുടികൊഴിച്ചില്‍, ദഹനക്കുറവ് തുടങ്ങി ചെറുതെന്നു നാം കരുതുന്ന എന്നാല്‍ തലവേദനയാകാവുന്ന ചില ദൈനംദിന ആരോഗ്യപ്രശ്നങ്ങള്‍ പോലും ആഹാരക്രമത്തിലൂടെ ഒഴിവാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതാ ആഹാരരീതിയില്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ പിന്തുടരാന്‍ കഴിഞ്ഞാല്‍ ആരോഗ്യം നിങ്ങളെ തേടിയെത്തും.
Read DhanamOnline in English
Subscribe to Dhanam Magazine