

ശരീരത്തിന് അത്യാവശ്യമായ വൈറ്റമിനുകളില്‍ ഒന്നാണ് വൈറ്റമിന്‍- ഡി. കുട്ടികള്‍ മുതല്‍ നിരവധി ആളുകളില്‍ വൈറ്റമിന്‍ ഡിയുടെ കുറവു മൂലമുള്ള പ്രശ്‌നങ്ങള്‍ ഇന്ന് സാധാരണയായി കണ്ടുവരുന്നു. ഇതിന് ഒരു പരിധി വരെ കാരണം നമ്മുടെ ജീവിത ശൈലി തന്നെയാണ്. ശരിയായ വ്യായാമം ഇല്ലാത്തതും വെയില്‍ ശരിയായ അളവില്‍ ശരീരത്തിന് ലഭിക്കാത്തതും ഇതിന് പ്രധാന കാരണമാണ്. പൂര്‍ണ്ണമായും സസ്യാഹാരം കഴിക്കുക, കൂടുതല്‍ സമയവും അകത്തിരുന്ന് ജോലിചെയ്യുക, സൂര്യപ്രകാശം ഏല്‍ക്കാന്‍ കഴിയാതെ വരിക ഇതെല്ലാം വൈറ്റമിന്‍ ഡിയുടെ അപര്യാപ്തതയ്ക്ക് കാരണമാകും. വൈറ്റമിന്‍ ഡി ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. അത്‌കൊണ്ട് തന്നെ വൈറ്റമിന്‍ ഡിയെക്കുറിച്ചുള്ള ഈ വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടതാണ്.
ആറു മാസം കൂടുമ്പോഴെങ്കിലും വൈറ്റമിന്‍ഡിയുടെ അളവ് നോക്കേണ്ടതാണ്. അപര്യാപ്തത കണ്ടെത്തിയാല്‍ ഒരു ഫിസിഷ്യനുമായി വിശദമായി കാണുക.
Read DhanamOnline in English
Subscribe to Dhanam Magazine