
ആരോഗ്യത്തോടെ ജീവിക്കാനാണ് നാം ഭക്ഷണം കഴിക്കുന്നത്. പക്ഷേ ഭക്ഷണം തന്നെ ഇപ്പോള്‍ നമ്മുടെ ആരോഗ്യം നശിപ്പിച്ചുക്കൊണ്ടിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താന്‍ ഇതാ പത്ത് നിര്‍ദേശങ്ങള്‍.
ലേഖകന്‍: എന്‍.വെങ്കിട കൃഷ്ണന്‍ പോറ്റി: സി.ആര്‍.ആര്‍ വര്‍മയുടെ ശിഷ്യനാണ്. പ്രകൃതി ജീവനക്ലാസുകള്‍ നയിക്കുന്ന ഇദ്ദേഹം ആരോഗ്യകരമായ ഭക്ഷണരീതി പ്രചരിപ്പിക്കുന്നതിന് ഏകദിന ശില്‍പ്പശാലകളും സംഘടിിക്കുന്നു. ആരോഗ്യവും ഭക്ഷണവും എന്ന പേരില്‍ ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010 ജൂലൈയില്‍ ധനം പ്രസിദ്ധീകരിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine