

പ്രായമാകാതെ തന്നെ ആരോഗ്യം നഷ്ടപ്പെടുന്നെന്നതാണ് പലപ്പോഴും എല്ലാവരുടെയും പരാതി. കുറച്ചധികസമയം ജോലി ചെയ്താല്‍ ക്ഷീണം , തളര്‍ച്ച, അധികം ആയാസപ്പെട്ടുള്ള ജോലി ചെയ്താല്‍ സന്ധികള്‍ക്ക് വേദന കൂടാതെ പ്രമേഹം മുതല്‍ വൈറ്റമിന്‍ ഡിയുടെ കുറവു വരെ എണ്ണിയാലൊടുങ്ങാത്ത ജീവിത ശൈലീ രോഗങ്ങളും. ഇതാ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും ആരോഗ്യ പൂര്‍ണമായ വര്‍ക്ക് ലൈഫ് ബാലന്‍സിനും പിന്തുടരാം ഈ ശീലങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine