അബേറ്റിന്റെ പുതിയ കണ്ണാശുപത്രി പെരിന്തല്‍മണ്ണയില്‍

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
അബേറ്റ് ഗ്രൂപ്പിന്റെ പുതിയ കണ്ണാശുപത്രി പെരിന്തല്‍മണ്ണയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
അബേറ്റ് ഗ്രൂപ്പിന്റെ പുതിയ കണ്ണാശുപത്രി പെരിന്തല്‍മണ്ണയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
Published on

അബേറ്റ് ഗ്രൂപ്പിന്റെ പുതിയ കണ്ണാശുപത്രി പെരിന്തല്‍മണ്ണയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പൊതുപരിപാടി ഉദ്ഘാടനം ചെയ്തു.

പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ  നജീബ് കാന്തപുരം, എ.പി അനില്‍കുമാര്‍, കെ.പി.എ മജീദ്, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.അബ്ദുല്‍ ഹമീദ്, എന്‍ ശംസുദ്ദീന്‍ എന്നിവരും പി.ഷാജി, എ.കെ മുസ്തഫ തുടങ്ങിയവരും  വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അരി കുഴിയില്‍ മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായി. ഡോ.അരി കുഴിയില്‍ ശംസുദ്ദീന്‍ സ്വാഗതവും അലവി ഹാജി പാട്ടശ്ശേരി നന്ദിയും പറഞ്ഞു. ആശുപത്രിയുടെ സേവനങ്ങള്‍ക്ക് 90725 58844 എന്ന നമ്പറില്‍ ബന്ധപ്പെടാം. രാവിലെ 8.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് ആശുപത്രി പ്രവര്‍ത്തന സമയം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com