Begin typing your search above and press return to search.
ബജറ്റ് 2024: വില കുറയുന്നതും കൂടുന്നതും ഇവയ്ക്ക്
മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ വില കുറയുന്നതും കൂടുന്നതും എന്തിനൊക്കെയാണെന്ന് അറിയണ്ടേ....
വില കുറയുന്നവ
*മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍
*ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍
*സ്വര്‍ണം, വെള്ളി, പ്ലാറ്റിനം
*ചെമ്മീന്‍, മത്സ്യത്തീറ്റ
*ലതര്‍
*എക്സ്റേ ട്യൂബുകള്‍
*തുണിത്തരങ്ങള്‍
*25 ധാതുക്കള്‍ക്ക് എക്സൈസ് തീരുവ ഒഴിവാക്കി
*ഷൂസ്
*ലിതിയം ബാറ്ററി
*സോളാര്‍ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിര്‍മാണത്തിന് ആവശ്യമായ ചില സാധനങ്ങള്‍
വില കൂടുന്നവ
*സോളാര്‍ സെല്ലുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സോളാര്‍ ഗ്ലാസ്, ടിന്‍സ് കോപ്പര്‍ ഇന്റര്‍കണക്ട്
*പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍
*ഫ്ളക്സ് ബാനറുകള്‍
*അമോണിയം നൈട്രേറ്റ്
*ടെലികോം ഉപകരണങ്ങള്‍
Next Story
Videos