ലേക് ഷോര്‍ ആശുപത്രി എം.ഡി. എസ്.കെ. അബ്ദുള്ളയ്ക്ക് ആരോഗ്യ മേഖലയിലെ മികവിനുള്ള അവാര്‍ഡ്

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് സി.എം.ഡി. വി.പി. നന്ദകുമാര്‍, പെഗസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. അജിത് രവി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.
ലേക് ഷോര്‍ ആശുപത്രി എം.ഡി. എസ്.കെ. അബ്ദുള്ളയ്ക്ക് ആരോഗ്യ മേഖലയിലെ മികവിനുള്ള അവാര്‍ഡ്
Published on

മണപ്പുറം വിപിഎന്‍ ഐബിഇ അവാര്‍ഡ്‌സ് 2025ല്‍ ലേക് ഷോർ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ളയെ Exemplary Leader in Healthcare and Philanthropy Award നല്‍കി ആദരിച്ചു.

ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് സി.എം.ഡി. വി.പി. നന്ദകുമാര്‍, പെഗസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. അജിത് രവി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. സാമൂഹികാരോഗ്യ രംഗത്തെ സേവനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com