സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം സംവിധാനം നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവ്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ പ്രത്യേക വിഭാഗങ്ങള്‍ക്ക് അനുവദിച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനം നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവ്. ഇന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

ഭിന്നശേഷി വിഭാഗക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നിവര്‍ക്കായിരുന്നു കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിച്ചിരുന്നത്.


Related Articles
Next Story
Videos
Share it