

പാലക്കാട് പ്രേംദീപ് ജൂവല്‍സില്‍ സ്വാതന്ത്ര്യദിനത്തില്‍ നടക്കുന്ന കച്ചവടത്തിലെ മുഴുവന്‍ ലാഭവും വയനാട് ദുരിതാശ്വാസത്തിന്. പ്രേംദീപ് ജൂവല്‍സ് ഉടമ ദേവരാജ് ഭാസ്‌ക്കറാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലേത് ദേശത്തിന്റെ ദുരന്തമായതുകൊണ്ട് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനം നടത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ സ്ഥാപനത്തിലെ ജീവനക്കാര്‍ അവരുടെ ഒരുദിവസത്തെ ശമ്പളവും വയനാട് ദുരിതാശ്വാസത്തിനായി നല്‍കും.
Read DhanamOnline in English
Subscribe to Dhanam Magazine