ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് പുതിയ ഭാരവാഹികള്‍; ചിരാഗ് ഷാ പ്രസിഡന്റ്

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് പുതിയ ഭാരവാഹികളായി
ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് പുതിയ ഭാരവാഹികള്‍; ചിരാഗ് ഷാ പ്രസിഡന്റ്
Published on: 

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് പുതിയ ഭാരവാഹികളായി. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വച്ച് ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് രാജ്കുമാര്‍ ഗുപ്ത അധ്യക്ഷത വഹിച്ചു.

പുതിയ പ്രസിഡന്റായി ചിരാഗ് ജിതേന്ദര്‍ കുമാര്‍ ഷാ (Messrs. Elias George &Co. Ernakulam), വൈസ് പ്രസിഡന്റായി വി. അമര്‍നാഥ് (Ashwathy Pipes Pvt Ltd. Ernakulam) എന്നിവരെ തിരഞ്ഞെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com