കെപിഎംഎ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനും പുനരുപയോഗത്തിനും ശ്രദ്ധേയ സംഭാവനകള്‍ നല്കിയ വ്യക്തിക്കോ സംഘടനയ്‌ക്കോ ആണ് അവാര്‍ഡ്
കെപിഎംഎ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
Published on

കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (കെ.പി.എം.എ) പരിസ്ഥിതി അവാര്‍ഡിനും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. 50,000 രൂപയുടേതാണ് പരിസ്ഥിതി അവാര്‍ഡ്.

പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനും പുനരുപയോഗത്തിനും ശ്രദ്ധേയ സംഭാവനകള്‍ നല്കിയ വ്യക്തിക്കോ സംഘടനയ്‌ക്കോ ആണ് അവാര്‍ഡ്. ഡിസംബര്‍ 10 വരെ അവാര്‍ഡിനായി അപേക്ഷിക്കാം.

kpmacochin@gmail.com എന്ന മെയിലിലേക്കോ കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍, വി.കെ ടവര്‍, ബീരാന്‍ കുഞ്ഞ് റോഡ്, എറണാകുളം നോര്‍ത്ത്, 18 എന്ന വിലാസത്തിലോ നേരിട്ടോ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2354115, 8075111065.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com