കാശിനാഥന് അപ്രതീക്ഷിത സ്ഥാനചലനം; ഡോ. എം അങ്കമുത്തു കൊച്ചിന്‍ പോര്‍ട്ട് ചെയര്‍പേഴ്‌സണ്‍

കാശിനാഥന് കാലാവധി നീട്ടിക്കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് സ്ഥാനചലനം
കാശിനാഥന് അപ്രതീക്ഷിത സ്ഥാനചലനം; ഡോ. എം അങ്കമുത്തു കൊച്ചിന്‍ പോര്‍ട്ട് ചെയര്‍പേഴ്‌സണ്‍
Published on: 

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ ചെയര്‍പേഴ്‌സണായി ഡോ. എം അങ്കമുത്തു ചുമതലയേറ്റു. മുംബൈ പോര്‍ട്ട് അതോറിറ്റിയുടെ ചെയര്‍പേഴ്‌സണായ അദ്ദേഹത്തിന് കൊച്ചിയുടെ അധിക ചുമതലയാണ് നല്കിയിരിക്കുന്നത്.

നിലവിലെ ചെയര്‍പേഴ്‌സണായിരുന്ന ബി. കാശിനാഥനെ വിരമിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ സ്ഥലംമാറ്റിയാണ് അങ്കമുത്തുവിനെ അധികചുമതല ഏല്പിച്ചത്. കാശിനാഥനെ ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സിലേക്ക് തിരിച്ചയച്ചു.

കാശിനാഥന് കാലാവധി നീട്ടിക്കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് സ്ഥാനചലനം. 2023 നവംബര്‍ ഒന്നിനായിരുന്നു അദ്ദേഹം ചുമതലയേറ്റത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Kochi International Ship Repair Facility
Cochin Shipyard
ഗള്‍ഫ് രാജ്യങ്ങളുമായി നേരിട്ടുള്ള ചരക്കുനീക്കം ശക്തമാകുന്നു; കൊച്ചിയില്‍ നിന്നും മിഡില്‍ ഈസ്റ്റിലേക്ക് പുതിയ ചരക്കുകപ്പല്‍ സര്‍വീസ്
പ്രതിരോധ കരാറുകളും ആഗോള വിപണിയും തുണച്ചു; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓര്‍ഡര്‍ ബുക്ക് ₹21,900 കോടി കടന്നു, രണ്ടാം ഘട്ട വികസനത്തിന് പദ്ധതി
```html ```
logo
DhanamOnline
dhanamonline.com