ഈ ദീപാവലി സന്ദേശം സവിശേഷമാണ്! ബഹിരാകാശത്തു നിന്ന് സുനിത വില്യംസ്-വീഡിയോ കാണാം

നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ദീപാവലി ആശംസ നേര്‍ന്നപ്പോള്‍
ഈ ദീപാവലി സന്ദേശം സവിശേഷമാണ്! ബഹിരാകാശത്തു നിന്ന് സുനിത വില്യംസ്-വീഡിയോ കാണാം
Published on

ഭൂമിയില്‍ നിന്ന് 260 മൈല്‍ മുകളിലാണ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍. അഞ്ചു മാസമായി അവിടെയാണ് സുനിത വില്യംസ്. പ്രസിഡന്റ് ജോ ബിഡന്റെ നേതൃത്വത്തില്‍ വൈറ്റ് ഹൗസില്‍ നടന്ന ദീപാവലി ആഘോഷത്തോടനുബന്ധിച്ചാണ് സുനിതയുടെ പ്രത്യേക സന്ദേശം. ബുച്ച് വില്‍മോറിനൊപ്പം ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2025 ഫെബ്രുവരിയിലാണ് ദൗത്യം പൂര്‍ത്തിയാക്കി സുനിത ഭൂമിയിലേക്ക് മടങ്ങേണ്ടത്.

സുനിത വില്യംസിന്റെ വീഡിയോ സന്ദേശം ഇതോടൊപ്പം:

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

bank
ioc petrol pump
ഇന്ത്യ-ജപ്പാന്‍ ടി20ക്ക് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, യുട്യൂബ് വരെ; ഒരൊറ്റ മത്സരത്തിന്റെ അവകാശത്തിന് എന്താണിത്ര ഡിമാന്‍ഡ്?
മിസൈലുകള്‍ വീഴുന്നത് മിഡില്‍ഈസ്റ്റില്‍, കത്തുന്നത് ഇന്ത്യയുടെ പോക്കറ്റ്! ക്രൂഡ് ഓയില്‍ 100 ഡോളര്‍ കടക്കുമ്പോള്‍ കാത്തിരിക്കുന്നത് വിലക്കയറ്റം?
```html ```
logo
DhanamOnline
dhanamonline.com