ആധാര്‍, പാന്‍ ലിങ്കിങ്ങിന് മാര്‍ച്ച് 31 വരെ സമയം

ആധാര്‍, പാന്‍ ലിങ്കിങ്ങിന് മാര്‍ച്ച് 31 വരെ സമയം
Published on

രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഇതിന് പുറമെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ അടുത്ത മാര്‍ച്ച് 31 വരെ സമയം അനുവദിച്ചു. 2018-19, 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതികളാണ് സര്‍ക്കാര്‍ നീട്ടിയിരിക്കുന്നത്.

2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. മുമ്പ് 30 ജൂണ്‍ ആയിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആയും മാറ്റി. 31 ഓക്ടോബര്‍ ആയിരുന്നു നേരത്തെ നിശ്ചയിച്ച അവസാന തീയതി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com