
തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന് (ടി.എം.എ) പുതിയ ഭാരവാഹികളായി. 2024-25 വര്‍ഷത്തെ പ്രസിഡന്റ് ടി.ആര്‍ അനന്തരാമന്‍ (അനന്തരാമന്‍ ആന്‍ഡ് അസോസിയേറ്റ്‌സ്, ഇന്റല്‍മണി ഡയറക്ടര്‍) ആണ്. സീനിയര്‍ വൈസ് പ്രസിഡന്റായി സി. പത്മകുമാറിനെ (എം.ഡി സോണറ്റ് ക്രിയേഷന്‍സ്) തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്: സിജോ പോന്നൂര്‍ (അക്വാസ്റ്റാര്‍ എം.ഡി), സെക്രട്ടറി: അജിത്ത് കൈമള്‍ (മാനേജിംഗ് പാര്‍ട്ണര്‍ കൃഷ്ണ ആന്‍ഡ് കൈമള്‍), ജോയിന്റ് സെക്രട്ടറി: ഷാജി പി.ജെ (പി.ജെ ഷാജി അസോസിയേറ്റ്‌സ്), ട്രഷറര്‍ പ്രെഫ ഇ.ജി രഞ്ജിത്ത് കുമാര്‍ (ഡയറക്ടര്‍ എം.ബി.എ-അഗ്രി ബിസിനസ് മാനേജ്‌മെന്റ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine