ഇപ്പോള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ലോകത്തെ മികച്ച 20 നഗരങ്ങള്‍, പട്ടികയില്‍ മുംബൈയും

ലോകത്തെ ഏറ്റവും മികച്ച 20 നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് ടൈംഔട്ട്. ഇപ്പോള്‍ സന്ദര്‍ശിക്കാവുന്ന ഏറ്റവും മികച്ച സ്ഥലങ്ങള്‍ എന്ന നിലയിലാണ് ടൈംഒട്ട് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രാത്രി ജീവിതം, ഭക്ഷണം, കല-സംസ്‌കാരം, മ്യുസിയങ്ങള്‍, പരസ്പരമുള്ള ഇടപെടല്‍ തുടങ്ങിയവ പരിഗണിച്ചാണ് നഗരങ്ങളെ തെരഞ്ഞെടുത്തത്.

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് ആണ് പട്ടികയില്‍ ഒന്നാമത്. ഏറ്റവും സുന്ദരമായ നഗരം most walkable city എന്നീ വിഭാഗങ്ങളിലും എഡിന്‍ബര്‍ഗിന് ആദ്യ സ്ഥാനമുണ്ട്. ചിക്കാഗോ(us) , മെഡെലിന്‍ (colombia), ഗ്ലാസ്‌ഗോ (scotland), ആംസ്റ്റര്‍ഡാം (netherlands) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് നഗരങ്ങള്‍.

പട്ടികയില്‍ പതിനാലാമതായി ഇന്ത്യന്‍ നഗരം മൂംബൈയും ഇടം നേടി. പരസ്പര സഹകരണം (community spirit), രാത്രി ജീവിതം എന്നീ വിഭാഗങ്ങളില്‍ മൂന്നാമത്തെ മികച്ച നഗരമാണ് മൂംബൈ

ലോകത്തെ ഏറ്റവും മികച്ച 20 നഗരങ്ങള്‍

1. Edinburgh, Scotland

2. Chicago, US

3. Medellín, Colombia

4. Glasgow, Scotland

5. Amsterdam, The Netherlands

6. Prague, Czech Republic

7. Marrakesh, Morocco

8. Berlin, Germany

9. Montreal, Canada

10. Copenhagen, Denmark

11. Cape Town, South Africa

12. Madrid, Spain

13. Manchester, England

14. Mumbai, India

15. Melbourne, Australia

16. Taipei, Taiwan

17. London, England

18. Porto, Portugal

19. Lyon, France

20. New York City, US

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it