

കേരളത്തിന്റെ ഭൂരിഭാഗവും മഴവെള്ളക്കെടുതിയിലാണ്. വെള്ളപ്പൊക്കത്തില്‍ പലര്‍ക്കും തങ്ങളുടെ വിലപ്പെട്ടതെല്ലാം നഷ്ടമായി. പല രേഖകളും തിരികെ ലഭിക്കാനായി സര്‍ക്കാര്‍ വേണ്ട സംവിധാനങ്ങളുടെ പണിപ്പുരയിലാണ്. ഇതാ എന്തിനും ഏതിനും നിങ്ങള്‍ക്ക് വേണ്ട ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അതിനെ കുറിച്ച് ആശങ്കപ്പെടേണ്ട ഒരു ആവശ്യവും ഇല്ല. ഏതാനും മിനിറ്റുകള്‍ക്കുളളില്‍ തന്നെ ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്കു ലഭിക്കും. ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും? നിങ്ങള്‍ക്ക് സൗജന്യമായി ആധാര്‍ കാര്‍ഡ് ഓണ്‍ലൈന്‍ വഴി ലഭിക്കും. അത് എങ്ങനെ ചെയ്യാമെന്നു നോക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine