Real Estate - Page 2
ഓഫീസ് തുടങ്ങാന്‍ കൂടുതല്‍ പേര്‍ക്ക് താല്പര്യം ഈ നഗരത്തില്‍
ഭാവിയിലെ വളര്‍ച്ച മുന്നില്‍ കണ്ട് വിദേശ കമ്പനികള്‍
ആഡംബരം പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന്; സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ പാര്‍പ്പിട പ്രോജക്ടുകള്‍ ശ്രദ്ധ നേടുന്നു
കൊച്ചി കൂനമ്മാവിലാണ് സ്കൈലൈന്‍ സാങ്ച്വറി പ്രോജക്ട് വരുന്നത്. 15 മിനിറ്റ് കൊണ്ട് ലുലുമാള്‍, ആസ്റ്റര്‍ മെഡ്സിറ്റി, അമൃത...
ശോഭ ഗ്രൂപ്പില്‍ തലമുറ മാറ്റം, പി.എന്‍.സി മേനോന് വിരമിക്കുന്നു; മകന് രവി മേനോന് ചെയര്‍മാനാകും
മാറ്റങ്ങള്‍ നവംബര്‍ 18 മുതല്‍, പുതിയ സംരംഭങ്ങള്‍ക്ക് പി.എന്‍.സി മേനോന് നേതൃത്വം നല്‍കും
കേരളത്തില്‍ നിന്ന് ഈ നഗരം മാത്രം, റിയല്‍ എസ്റ്റേറ്റ് രംഗത്ത് 17 ഹോട്ട് സ്പോട്ടുകള്‍; വന്‍ വളര്‍ച്ചാ സാധ്യതയെന്ന് റിപ്പോര്‍ട്ട്
2030 ഓടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു ലക്ഷം കോടി ഡോളറിന്റെ വളര്‍ച്ചാ പ്രതീക്ഷ
അദാനിയുടെ ബില്യണ്‍ ഡോളര്‍ പദ്ധതി ധാരാവിയുടെ മുഖച്ഛായ മാറ്റുമോ?
എട്ടു ലക്ഷം പേരെ പുനരധിവസിപ്പിക്കും
കനത്ത മഴയില്‍ നിര്‍മ്മാണ മേഖലയില്‍ സ്തംഭനം
ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമം
തീരത്തെ പ്രശ്നങ്ങള്‍ മലയോരത്തേക്കും നീങ്ങും, വയനാട് ദുരന്തം ഈ മേഖലയെയും പ്രതിസന്ധിയിലാക്കും
ആളുകള്‍ സുരക്ഷിതവും പ്രകൃതി ദുരന്ത സാധ്യത കുറവുള്ളതുമായ പ്രദേശങ്ങളിലേക്ക് ചേക്കേറും
ദുബൈയില്‍ വാടക കെട്ടിടങ്ങള്‍ ഒഴിയാന്‍ പറയുന്നതിന് കാരണങ്ങള്‍ ഇതാണ്
നിയമലംഘനങ്ങളില്‍ ഇടപെടാന്‍ 'റെറ'
ലുലു അടക്കം കേരളത്തില്‍ നിന്നും നാലെണ്ണം: ഇന്ത്യയിലെ ടോപ് 100 റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഹുറൂണ്‍ ലിസ്റ്റ് പുറത്ത്
റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ആകെ മൂല്യം ശ്രീലങ്കയുടെ ജി.ഡി.പിയേക്കാളും വലുത്
പ്രൊജക്റ്റ് മോണിറ്ററിംഗ് ശക്തിപ്പെടുത്തി കെ - റെറ: മികവുറ്റ പ്രവര്‍ത്തനവുമായി അഞ്ചാം വര്‍ഷത്തിലേക്ക്
റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനോടൊപ്പം കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നു
നാട്ടിലെ വിലയ്ക്ക് യു.എ.ഇയില്‍ ഒരു സ്വപ്നഭവനം; കല്ലാട്ട് ബില്‍ഡേഴ്സിന്റെ പുതിയ പ്രൊജക്ട്
ചുരുങ്ങിയ കാലംകൊണ്ട് ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ഡോ. താഹിര്‍ കല്ലാട്ട് നയിക്കുന്ന കല്ലാട്ട് ഗ്രൂപ്പിന്...
സോഫ്റ്റ്വെയര് രംഗത്തെ മികച്ച നിക്ഷേപയിടം: തിരുവനന്തപുരം ഏഷ്യയിൽ ഏറ്റവും മുൻനിരയിൽ
റിപ്പോര്‍ട്ട് പുറത്തുവിട്ടത് നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ ബി.സി.ഐ ഗ്ലോബല്‍