You Searched For "covid19 cases in kerala"
കോവിഡ് മരണവും രോഗികളും കേരളത്തില്‍ കൂടുന്നു; പഠനം നടത്താനുള്ള കേന്ദ്ര നിര്‍ദേശത്തോട് അവഗണന ?
ഏറ്റവും ഉയര്‍ന്ന മരണനിരക്കിലാണ് കേരളം നില്‍ക്കുന്നത്. പ്രതിരോധമാര്‍ഗങ്ങള്‍ കടുപ്പിച്ചിട്ടും നിരക്ക് ഉയരുന്നു.
കോവിഡ്; കേരളത്തിലെ സ്ഥിതി ഇപ്പോൾ ആശ്വാസകരമാണന്ന് മുഖ്യമന്ത്രി
വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും 32.17 ശതമാനം പേര്‍ക്ക് രണ്ട് ഡോസ്...
സംസ്ഥാനത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു, പുതുതായി 31,265 കേസുകള്‍
24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്
സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു: ഇന്ന് 32,801 കേസുകള്‍
കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,95,254 ആയി ഉയര്‍ന്നു
കൈവിട്ട് കോവിഡ് വ്യാപനം: കേരളത്തില്‍ കോവിഡ് പ്രതിരോധം പാളുന്നുവോ?
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് ആശങ്കകള്‍ക്കൊപ്പം ചില ചോദ്യങ്ങളും ഉയര്‍ത്തുന്നു
സംസ്ഥാനത്ത് ടിപിആര്‍ ഉയരുന്നു: പുതുതായി 22,064 കോവിഡ് ബാധിതര്‍
24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്
ആശങ്കാജനകം, സംസ്ഥാനത്ത് കോവിഡ് വീണ്ടും കുതിച്ചുയരുന്നു
24 മണിക്കൂറിനിടെ 22,129 പേര്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്
പരിശോധിച്ചത് 1,16,507 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി 12,078 കോവിഡ് ബാധിതര്‍
24 മണിക്കൂറിനിടെ 11,469 പേരാണ് രോഗമുക്തി നേടിയത്
പരിശോധിച്ചത് 1,24,326 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി 12,787 കോവിഡ് ബാധിത
99,390 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്
സംസ്ഥാനത്ത് പുതുതായി 12,617 കോവിഡ് ബാധിതര്‍, 141 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്
പരിശോധിച്ചത് 1,21,743 സാമ്പിളുകള്‍, സംസ്ഥാനത്ത് പുതുതായി 12,443 കോവിഡ് ബാധിതര്‍
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
പരിശോധിച്ചത് 1,14,894 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി 12,469 കേസുകള്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആയി