GST (Goods & Services Tax)
സിഗരറ്റിനും ലഘുപാനീയങ്ങള്‍ക്കും വിലവര്‍ധന വരുന്നു; പുതിയ ജി.എസ്.ടി സ്ലാബില്‍ ലക്ഷ്യം വരുമാന വര്‍ധന
നിലവില്‍ 28 ശതമാനമാണ് ഉയര്‍ന്ന ജി.എസ്.ടി സ്ലാബ്. 35 ശതമാനമാക്കാനാണ് ശിപാര്‍ശ
സ്വര്‍ണ റെയ്ഡിനെതിരെ വ്യാപാരികള്‍; കള്ളക്കടത്തുകാരെ തൊടാത്തതെന്ത്?
'സ്വന്തം ഉദ്യോഗസ്ഥരെ പോലും വിശ്വാസമില്ല'
'ഈച്ച പോലും അറിഞ്ഞില്ല'; ഉദ്യോഗസ്ഥരെ വിളിച്ചത് പരിശീലനത്തിന് എന്ന പേരില്‍; തൃശൂരിലേത് വന്‍ ജി.എസ്.ടി റെയ്ഡ്
തൃശൂരില്‍ പിടിച്ച 104 കിലോ സ്വര്‍ണം ട്രഷറിയിലേക്ക്
ജിഎസ്ടി അസസ്മെന്റില്‍ സമഗ്രമായ മാറ്റങ്ങള്‍, പുതിയ മാറ്റങ്ങള്‍ ഇവയാണ്
ജിഎസ്ടി അസസ്മെന്റ്, ഓഡിറ്റ് തുടങ്ങിയവയെ സെക്ഷന്‍ 74 A എന്ന പുതിയ നിയമത്തിന് വിധേയമാക്കി
കെ.എസ്.ഇ.ബി ഉപയോക്താക്കൾക്ക് ആശ്വാസം: മീറ്റര്‍ വാടക അടക്കമുളള പ്രധാന വൈദ്യുതി സേവനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കുന്നു
ഒഴിവാക്കപ്പെടുന്ന സേവനങ്ങൾ സംബന്ധിച്ച് കെ.എസ്.ഇ.ബി ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല
ബോട്ട് വിറ്റാലും അടച്ചുതീര്‍ക്കാന്‍ പറ്റില്ല, കോടികള്‍ കുടിശിക ആവശ്യപ്പെട്ട് ഹൗസ് ബോട്ടുകള്‍ക്ക് ജി.എസ്.ടി വകുപ്പിന്റെ ഇരുട്ടടി
ഇതുവരെ 5 ശതമാനം ജി.എസ്.ടി ഈടാക്കിയിരുന്ന സേവനത്തിന് 18 ശതമാനം ജി.എസ്.ടി വേണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി
ജി.എസ്.ടി ആംനസ്റ്റി; ഇന്നു മുതല്‍ പുതിയ ഘടന, ഇളവുകള്‍ കുറയും
പദ്ധതി അവസാനിക്കുന്നത് ഡിസംബര്‍ 31 ന്
ഇന്ത്യയില്‍ ജി.എസ്.ടി വെട്ടിപ്പ് 2 ലക്ഷം കോടി രൂപ; ഇതാണ് കാരണങ്ങള്‍
വെട്ടിപ്പ് കൂടുതല്‍ നടക്കുന്നത് ഓണ്‍ലൈന്‍ ഗെയ്മിംഗില്, അറിവില്ലായ്മയും പ്രശ്നമാണ്.
ബ്രഡ്, ബണ്‍, ജി.എസ്.ടി വിവാദത്തില്‍ തമിഴ്നാട്; ഹോട്ടല്‍ ഉടമയോട് മാപ്പു പറഞ്ഞ് ബി.ജെ.പി
ധനമന്ത്രി നിര്‍മല സീതാരാമനോട് ജി.എസ്.ടി വിഷയം ഉന്നയിച്ചത് അന്നപൂര്‍ണ ഹോട്ടല്‍ ഉടമ ശ്രീനിവാസന്
പേയ്മെന്റ് ആപ്പിലെ 2,000ല്‍ താഴെയുള്ള ഇടപാടുകള്‍ക്ക് 18% ജി.എസ്.ടി? തിങ്കളാഴ്ചത്തെ യോഗം നിര്‍ണായകം
ഇടപാടുകള്‍ക്ക് നികുതി ചുമത്തപ്പെട്ടാല്‍ ബിസിനസ് നടത്തിപ്പുകാര്‍ അതിന്റെ ഭാരം താങ്ങേണ്ടി വരുമെന്ന ആശങ്കയും ശക്തമാണ്
ഗഡ്കരിയുടെ ആവശ്യം സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ ഈ വാഹനങ്ങളുടെ നികുതി 14 ശതമാനം കുറയും
20 ലക്ഷം രൂപയുള്ള വാഹനത്തിന് നികുതി ഇനത്തില്‍ മാത്രം ഇളവ് ലഭിക്കുക 3.2 ലക്ഷം രൂപ
ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നിരക്ക് ഏകീകരണം ഉണ്ടാകുമോ?
ഇന്‍ഷുറന്‍സ്, ഹൈബ്രിഡ് വാഹന നികുതിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, കോംപന്‍സേഷന്‍ സെസ് നിര്‍ത്തിയേക്കും